---
title: " കുന്നത്ത് ബിയ്യാത്തു അന്തരിച്ചു "
english_title: "Kunnath Biyathu passes away"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/349158/kunnath-biyathu-passes-away"
published_at: "2026-03-22T22:19:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69c01df182abb_dead.jpg"
keywords: []
---

#  കുന്നത്ത് ബിയ്യാത്തു അന്തരിച്ചു 

> **Lead Summary:** **നാദാപുരം : **കക്കംവെള്ളിയിലെ തോട്ടത്ത് വീട്ടില്‍ അമ്മദ്ഹാജിയുടെ ഭാര്യ കുന്നത്ത് ബിയ്യാത്തു അന്തരിച്ചു .

## Article Content

**നാദാപുരം : **കക്കംവെള്ളിയിലെ തോട്ടത്ത് വീട്ടില്‍ അമ്മദ്ഹാജിയുടെ ഭാര്യ കുന്നത്ത് ബിയ്യാത്തു അന്തരിച്ചു .

മക്കള്‍ റംല,റഫിയ,റൈഹാനത്ത്,സിറാജ്. മരുമക്കള്‍ ഹമീദ് പറമ്പത്ത് .ഉമ്മര്‍ പൂനൂര്‍,ഹമീദ് കോറോത്ത് മുടവന്തേരി,സയീദ അമ്പിളിയേരി.സഹോദരങ്ങള്‍ അമ്മദ്പുതിയാറക്കല്‍,ഖദീജ . 

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/349158/kunnath-biyathu-passes-away)