---
title: "ജനഹൃദയങ്ങൾ കീഴടക്കി 'ഈ തണൽ' സാമൂഹിക ആൽബം  "
english_title: ""Ee Thanal" social album wins hearts"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/349257/ee-thanal-social-album-wins-hearts"
published_at: "2026-03-23T13:58:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69c0fa44a7b0f_nada2.jpg"
keywords: []
---

# ജനഹൃദയങ്ങൾ കീഴടക്കി 'ഈ തണൽ' സാമൂഹിക ആൽബം  

> **Lead Summary:** **നാദാപുരം: [** ലഹരിവിരുദ്ധ സന്ദേശം ഉയർത്തി ഒരു കൂട്ടം കലാകാരന്മാർ ചേർന്നൊരുക്കിയ ഈ തണൽ എന്ന സാമൂഹിക ആൽബം പ്രേഷകരുടെ ഹൃദയം കീഴടക്കി മുന്നേറുന്നു.

## Article Content

**നാദാപുരം: [** ലഹരിവിരുദ്ധ സന്ദേശം ഉയർത്തി ഒരു കൂട്ടം കലാകാരന്മാർ ചേർന്നൊരുക്കിയ ഈ തണൽ എന്ന സാമൂഹിക ആൽബം പ്രേഷകരുടെ ഹൃദയം കീഴടക്കി മുന്നേറുന്നു.

അരുൺ നിട്ടൂരാൻ ഗാനരചനയും ബിനീഷ് ബാലകൃഷ്ണൻ സംഗീതവും ആലാപനവും നിർവഹിച്ച ഈ ആൽബത്തിന്റെ സംവിധാനം യുവ സംവിധായകൻ റിജുൽദേവ് നിർവഹിച്ചു. ചലച്ചിത്ര നടൻ ജെൻസൻ ആലപ്പാട്ടും, ഐശ്വര്യയും പ്രധാന വേഷത്തിൽ എത്തിയ ഈ ആൽബത്തിൽ ദിനേശൻ നിട്ടൂർ, റികേഷ് മൊകേരി, അഖിൽ ധ്യുവ്, പ്രഭാകല്ലാച്ചി, ദിവ്യാ കല്ലാച്ചി എന്നിവർ അരങ്ങിലും അണിയറയിലുമായി പ്രവർത്തിച്ചു.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/349257/ee-thanal-social-album-wins-hearts)