---
title: "കിഴക്കെ പാമ്പാളിയിൽ പത്മനാഭകുറുപ്പ് അന്തരിച്ചു"
english_title: "PadmanabhaKurup passes away in Pampali, East"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/349330/padmanabhakurup-passes-away-in-pampali-east-NEW"
published_at: "2026-03-23T20:22:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69c153d73989b_death.jpg"
keywords: []
---

# കിഴക്കെ പാമ്പാളിയിൽ പത്മനാഭകുറുപ്പ് അന്തരിച്ചു

> **Lead Summary:** **ഇരിങ്ങണ്ണൂർ: **കിഴക്കെ പാമ്പാളിയിൽ പത്മനാഭകുറുപ്പ് അന്തരിച്ചു.

## Article Content

**ഇരിങ്ങണ്ണൂർ: **കിഴക്കെ പാമ്പാളിയിൽ പത്മനാഭകുറുപ്പ് അന്തരിച്ചു.

ഭാര്യ:ദേവി അമ്മ. മക്കൾ: രജനി(പൊള്ളാച്ചി )രജീഷ് ( സീതാറാം ടെക്സ്റ്റൈൽ കോർപ്പറേഷൻ തൃശൂർ )രചന ( പെരിങ്ങാടി ). മരുമക്കൾ: രമേഷ് കുമാർ ( ടി എൻ ഇ ബി പൊള്ളാച്ചി ), ഷാലിഷ് (പെരിങ്ങാടി) സഹോദരങ്ങൾ : ഗോപിനാഥ് (ഈറോഡ്), മനോജ് കുമാർ (കച്ചേരി ), തങ്കമണി (കച്ചേരി ), വനജ ( ഓർക്കാട്ടേരി ) പരേതനായ ബാലകൃഷ്ണ കുറുപ്പ് ( കോയമ്പത്തൂർ ). സഞ്ചയനം വ്യാഴാഴ്ച 9 മണിക്ക് വീട്ടുവളപ്പിൽ.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/349330/padmanabhakurup-passes-away-in-pampali-east-NEW)