---
title: "തയ്യുള്ള പറമ്പത്ത് ഗോപാലൻ അന്തരിച്ചു"
english_title: "Thayyulla Parampath Gopalan passed away."
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/349521/thayyulla-parampath-gopalan-passed-away"
published_at: "2026-03-24T23:27:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69c2d0b3bce93_fgv.jpg"
keywords: []
---

# തയ്യുള്ള പറമ്പത്ത് ഗോപാലൻ അന്തരിച്ചു

> **Lead Summary:** **നാദാപുരം : **അരൂരിലെ അറിയപ്പെടുന്ന കോൽക്കളി കലാകാരൻ തയ്യുള്ളപറമ്പത്ത് ഗോപാലൻ അന്തരിച്ചു. അച്ഛൻ: പരേതനായ കുഞ്ഞി ചെക്കു ,അമ്മ ; പരേതയായ മാണിക്കം. ഭാര്യ : രാധ .

## Article Content

**നാദാപുരം : **അരൂരിലെ അറിയപ്പെടുന്ന കോൽക്കളി കലാകാരൻ തയ്യുള്ളപറമ്പത്ത് ഗോപാലൻ അന്തരിച്ചു. അച്ഛൻ: പരേതനായ കുഞ്ഞി ചെക്കു ,അമ്മ ; പരേതയായ മാണിക്കം. ഭാര്യ : രാധ .

മക്കൾ: ഷൈമ , ഷൈജു ( സി പി ഐ എം ചുഴലി ബ്രാഞ്ച് മെമ്പർ ) , ഷൈജിത് (ബഹറിൻ അരൂർ കൂട്ടായ്മ പ്രസിഡണ്ട് ). മരുമക്കൾ: ആർ.കെ. രവി. കടമേരി , അജിന എളയടം, ജിസ്ന വാല്യക്കോട് .സഹോദരങ്ങൾ: ചീരു പരേതരായ മാത, പൊക്കി , ചെക്കോട്ടി, പൊക്കൻ ,കണ്ണൻ

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/349521/thayyulla-parampath-gopalan-passed-away)