---
title: "നരിക്കോട്ട് പറമ്പത്ത് രാധാകൃഷ്ണൻ അന്തരിച്ചു"
english_title: "Narikottu Parambath Radhakrishnan passes away"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/349532/narikottu-parambath-radhakrishnan-passes-away"
published_at: "2026-03-25T07:13:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69c33e1030b0d_death.jpg"
keywords: []
---

# നരിക്കോട്ട് പറമ്പത്ത് രാധാകൃഷ്ണൻ അന്തരിച്ചു

> **Lead Summary:** **ഇരിങ്ങണ്ണൂർ: **ഇരിങ്ങണ്ണൂരിലെ നരിക്കോട്ട് പറമ്പത്ത് ജാനകി സദനത്തിൽ രാധാകൃഷ്ണൻ [68] (ബാബു) അന്തരിച്ചു.

## Article Content

**ഇരിങ്ങണ്ണൂർ: **ഇരിങ്ങണ്ണൂരിലെ നരിക്കോട്ട് പറമ്പത്ത് ജാനകി സദനത്തിൽ രാധാകൃഷ്ണൻ [68] (ബാബു) അന്തരിച്ചു.

ഭാര്യ: ഉഷ,  മക്കൾ: ദീപ്തി ജെ.എസ്(അധ്യാപിക എം.ഇ.ടി പബ്ലിക്ക് സ്കൂൾ കല്ലാച്ചി) , നിധീഷ് ജെ.എസ് (ആക്സിസ് ബാങ്ക് നാദാപുരം) . മരുമക്കൾ: രമീഷ് പുറമേരി , പ്രനിത കുന്നുമ്മക്കര .സഹോദരങ്ങൾ: ബാല മോഹനൻ (റിട്ട. എസ്.ഐ), മുരളീധരൻ (റിട്ട. എസ്.ഐ) പരേതരായ ശങ്കരൻ നമ്പ്യാരുടെയും (റിട്ട. സി.ഐ) ജാനകിയമ്മയുടെയും മകനാണ്.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/349532/narikottu-parambath-radhakrishnan-passes-away)