---
title: "തെക്കെ ചാലുപറമ്പത്ത് ഒതേനൻ അന്തരിച്ചു"
english_title: "thekke chaluparambath othenan  passed away."
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/349720/thekke-chaluparambath-othenan-passed-away"
published_at: "2026-03-25T21:48:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69c40b16b14c5_death.jpg"
keywords: []
---

# തെക്കെ ചാലുപറമ്പത്ത് ഒതേനൻ അന്തരിച്ചു

> **Lead Summary:** **വളയം : **മഞ്ചാന്തറ തെക്കെ ചാലുപറമ്പത്ത് ഒതേനൻ ( നിരത്തരികത്ത്) 69 അന്തരിച്ചു . ഭാര്യ : ജാനു . മക്കൾ : ലിനീഷ്,ലിജിന . മരുമക്കൾ : പ്രമോദ് ഐറ , അശ്വനി . സഹോദരങ്ങൾ: ബാബു ,കണ്ണൻ, ജാനു, ദേവി, കമല പരേതനായ അശോകൻ . സംസ്കാരം രാവിലെ 9 മണിക്ക് വീട്ടുവളപ്പിൽ

## Article Content

**വളയം : **മഞ്ചാന്തറ തെക്കെ ചാലുപറമ്പത്ത് ഒതേനൻ ( നിരത്തരികത്ത്) 69 അന്തരിച്ചു . ഭാര്യ : ജാനു . മക്കൾ : ലിനീഷ്,ലിജിന . മരുമക്കൾ : പ്രമോദ് ഐറ , അശ്വനി . സഹോദരങ്ങൾ: ബാബു ,കണ്ണൻ, ജാനു, ദേവി, കമല പരേതനായ അശോകൻ . സംസ്കാരം രാവിലെ 9 മണിക്ക് വീട്ടുവളപ്പിൽ

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/349720/thekke-chaluparambath-othenan-passed-away)