---
title: "കല്ലുമ്മൽ കൊയിലോത്ത് മറിയം ഹജജുമ്മ അന്തരിച്ചു "
english_title: "Kallummal Koiloth Mariam Hajajumma passes away"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/350027/kallummal-koiloth-mariam-hajajumma-passes-away"
published_at: "2026-03-27T13:27:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69c63a220f1e6_obi.jpg"
keywords: []
---

# കല്ലുമ്മൽ കൊയിലോത്ത് മറിയം ഹജജുമ്മ അന്തരിച്ചു 

> **Lead Summary:** **നാദാപുരം: [ **ജാതിയേരി കല്ലുമ്മൽ കൊയിലോത്ത് മറിയം ഹജജുമ്മ നിര്യാതയായി. ഭർത്താവ്: പരേതനായ കൊയിലോത്ത് അഹമ്മദ് ഹാജി. മക്കൾ: സുലൈഖ, സെമീറ, നിസാർ (ഖത്തർ), സൽമ, അൻസാർ (ഒമാൻ), സിജാദ് (ഖത്തർ).

## Article Content

**നാദാപുരം: [ **ജാതിയേരി കല്ലുമ്മൽ കൊയിലോത്ത് മറിയം ഹജജുമ്മ നിര്യാതയായി. ഭർത്താവ്: പരേതനായ കൊയിലോത്ത് അഹമ്മദ് ഹാജി. മക്കൾ: സുലൈഖ, സെമീറ, നിസാർ (ഖത്തർ), സൽമ, അൻസാർ (ഒമാൻ), സിജാദ് (ഖത്തർ).

മരുമക്കൾ: അമ്മദ് വലിയപറമ്പത്ത് കുറുവന്തേരി, അമ്മദ് താഴെ വീട്ടിൽ വാണിമേൽ, കുഞ്ഞമ്മദ് തട്ടാന്റെപൊയിൽ തളീക്കര, റഷീദ ബീവി ചേലക്കാട്, അസ്നത്ത് കുറുവന്തേരി, റമീസ മുളിവയൽ. സഹോദരങ്ങൾ: അയിശു, മാമി ഹജജുമ്മ,പരേതരായ പാലാപറ്റ മൊയ്തു, കദീശ ഹജജുമ്മ മുള്ളൻ കാട്ടിൽ.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/350027/kallummal-koiloth-mariam-hajajumma-passes-away)