---
title: "സർവീസിൽ നിന്നും പിരിയുന്ന വാണിമേൽ എം യു പി സ്കൂളിലെ അധ്യാപകർക്ക് യാത്രയയപ്പ് സംഗമം"
english_title: "Farewell gathering for teachers of Vanimel MUP School who are leaving service"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/350111/farewell-gathering-for-teachers-of-vanimel-mup-school-who-are-leaving-service"
published_at: "2026-03-27T19:21:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69c68b98d11e0_4.jpg"
keywords: []
---

# സർവീസിൽ നിന്നും പിരിയുന്ന വാണിമേൽ എം യു പി സ്കൂളിലെ അധ്യാപകർക്ക് യാത്രയയപ്പ് സംഗമം

> **Lead Summary:** **വാണിമേൽ : ** ഈ വർഷം അധ്യാപക സർവീസിൽ നിന്നും പിരിയുന്ന വാണിമേൽ എം യു പി സ്കൂളിലെ അധ്യാപകരായ ഹെഡ് മാസ്റ്റർ സി വി അബ്ദുൽ അസീസ് മാസ്റ്റർ, എം വി നജീബ് മാസ്റ്റർ, വി കെ ഹാജറ ടീച്ചർ എന്നിവർക്ക് യാത്രയയപ്പ് നൽകി. പരിപാടി മുൻ ഹെഡ് മാസ്റ്റർ വടക്കയിൽ കുഞ്ഞാലി മാസ്റ്റർ ഉദ്ഘാടനം ചെയ്തു. പി.ടി.എ പ്രസിഡന്റ്‌ ജലീൽ ചാലക്കണ്ടി അധ്യക്ഷത വഹിച്ചു.

## Article Content

**വാണിമേൽ : ** ഈ വർഷം അധ്യാപക സർവീസിൽ നിന്നും പിരിയുന്ന വാണിമേൽ എം യു പി സ്കൂളിലെ അധ്യാപകരായ ഹെഡ് മാസ്റ്റർ സി വി അബ്ദുൽ അസീസ് മാസ്റ്റർ, എം വി നജീബ് മാസ്റ്റർ, വി കെ ഹാജറ ടീച്ചർ എന്നിവർക്ക് യാത്രയയപ്പ് നൽകി. പരിപാടി മുൻ ഹെഡ് മാസ്റ്റർ വടക്കയിൽ കുഞ്ഞാലി മാസ്റ്റർ ഉദ്ഘാടനം ചെയ്തു. പി.ടി.എ പ്രസിഡന്റ്‌ ജലീൽ ചാലക്കണ്ടി അധ്യക്ഷത വഹിച്ചു.

എം.അച്ചുതൻ മാസ്റ്റർ, മാനേജർ എം കെ അമ്മത്, പറമ്പത്ത് അമ്മോറ്റി മാസ്റ്റർ, വി കെ കുഞ്ഞാലി മാസ്റ്റർ, സി കെ വിധുബാല, സി വി അഷ്‌റഫ്‌ മാസ്റ്റർ എന്നിവർ ആശംസകൾ അറിയിച്ചു സംസാരിച്ചു. ലത്തീഫ് കേളോത്ത് സ്വാഗതവും കെ കെ സുനിൽ കുമാർ നന്ദിയും അറിയിച്ചു.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/350111/farewell-gathering-for-teachers-of-vanimel-mup-school-who-are-leaving-service)