---
title: "കണിയാങ്കണ്ടി പോക്കർഹാജി അന്തരിച്ചു"
english_title: "kaniyamkandi pokkar haji passed away"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/350364/kaniyamkandi-pokkar-haji-passed-away"
published_at: "2026-03-29T08:01:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69c88f1cf2566_pokkar_haji.jpg"
keywords: []
---

# കണിയാങ്കണ്ടി പോക്കർഹാജി അന്തരിച്ചു

> **Lead Summary:** **നാദാപുരം: ** ആവോലം കണിയാങ്കണ്ടി പോക്കർഹാജി അന്തരിച്ചു.

## Article Content

**നാദാപുരം: ** ആവോലം കണിയാങ്കണ്ടി പോക്കർഹാജി അന്തരിച്ചു.

ഭാര്യ: പരേതയായ മണ്ണാട്ടുകുണ്ടയിൽ കദിശ ഹജ്ജുമ്മ.മക്കൾ: കുഞ്ഞമ്മദ്,ഇസ്‌മായിൽ, ജലീൽ,ലത്തീഫ്, മാമി,സൗദ,നസീറ, സഫിയ. മരുമക്കൾ:റംല, ഷാഹിദ, റഈസ, റിസ് വാന, അഹമ്മദ്, മായൻ , മൊയ്തുട്ടി ,പരേതനായ മൊയ്തു.

സഹോദരങ്ങൾ: അബ്‌ദുല്ല ,കുഞ്ഞിപ്പാത്തു ഹജ്ജുമ്മ,അയിശു ഹജ്ജുമ്മ, മറിയം, സാറ, ജമീല, സുലൈഖ. ഖബറടക്കം ഞായർ രാവിലെ 7 ന് മുദാക്കരയിൽ.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/350364/kaniyamkandi-pokkar-haji-passed-away)