---
title: "അരൂരിൽ കാറ്റിൽ വീടിന് മുകളിൽ തെങ്ങ് വീണു; നാശനഷ്ടങ്ങളില്ല"
english_title: "Coconut tree falls on house in Aroor due to wind"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/350417/coconut-tree-falls-on-house-in-aroor-due-to-wind"
published_at: "2026-03-29T13:14:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69c8d8722c5d4_nada7.jpg"
keywords: []
---

# അരൂരിൽ കാറ്റിൽ വീടിന് മുകളിൽ തെങ്ങ് വീണു; നാശനഷ്ടങ്ങളില്ല

> **Lead Summary:** **നാദാപുരം: [ **അരൂരിൽ മഴയോടൊപ്പമുണ്ടായ കാറ്റിൽ വീടിന് മുകളിൽ തെങ്ങ് വീണു. കുറ്റിക്കാട്ടിൽ കൃഷ്ണന്റെ വീടിന് മുകളിലാണ് തെങ്ങ് പതിച്ചത്. ഇന്നലെ വൈകിട്ട് പെയ്ത നേരിയ മഴയ്‌ക്കൊപ്പം വീശിയ കാറ്റിലാണ് അപകടമുണ്ടായത്. എന്നാൽ വീടിന് കാര്യമായ നാശനഷ്ടങ്ങളൊന്നും സംഭവിച്ചിട്ടില്ല.

## Article Content

**നാദാപുരം: [ **അരൂരിൽ മഴയോടൊപ്പമുണ്ടായ കാറ്റിൽ വീടിന് മുകളിൽ തെങ്ങ് വീണു. കുറ്റിക്കാട്ടിൽ കൃഷ്ണന്റെ വീടിന് മുകളിലാണ് തെങ്ങ് പതിച്ചത്. ഇന്നലെ വൈകിട്ട് പെയ്ത നേരിയ മഴയ്‌ക്കൊപ്പം വീശിയ കാറ്റിലാണ് അപകടമുണ്ടായത്. എന്നാൽ വീടിന് കാര്യമായ നാശനഷ്ടങ്ങളൊന്നും സംഭവിച്ചിട്ടില്ല.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/350417/coconut-tree-falls-on-house-in-aroor-due-to-wind)