---
title: "ആദ്യമായി നാദാപുരത്ത്; രാഹുലിനെ വരവേൽക്കാൻ പതിനായിരങ്ങളെത്തും - യു ഡി എഫ് നേതാക്കൾ  "
english_title: "Rahul Gandhi will arrive in Kallachi on Tuesday"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/350457/rahul-gandhi-will-arrive-in-kallachi-on-tuesday"
published_at: "2026-03-29T16:15:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69c925937ac5c_7.jpg"
keywords: []
---

# ആദ്യമായി നാദാപുരത്ത്; രാഹുലിനെ വരവേൽക്കാൻ പതിനായിരങ്ങളെത്തും - യു ഡി എഫ് നേതാക്കൾ  

> **Lead Summary:** **നാദാപുരം: [ **ഇന്ത്യൻ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി ചൊവ്വാഴ്ച്ച നദാപുരത്തെത്തും. ആദ്യമായാണ് ഗാന്ധി കുടുംബത്തിൽ നിന്നുള്ള ഒരു നേതാവ് നാദാപുരത്തെത്തുന്നതെന്നും രാഹുലിനെ വരവേൽക്കാൻ പതിനായിരങ്ങൾ എത്തിച്ചേരുമെന്ന് യുഡിഎഫ് നേതാക്കൾ വാർത്താ സമ്മേളനത്തിൽ അറിയിച്ചു.

## Article Content

**നാദാപുരം: [ **ഇന്ത്യൻ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി ചൊവ്വാഴ്ച്ച നദാപുരത്തെത്തും. ആദ്യമായാണ് ഗാന്ധി കുടുംബത്തിൽ നിന്നുള്ള ഒരു നേതാവ് നാദാപുരത്തെത്തുന്നതെന്നും രാഹുലിനെ വരവേൽക്കാൻ പതിനായിരങ്ങൾ എത്തിച്ചേരുമെന്ന് യുഡിഎഫ് നേതാക്കൾ വാർത്താ സമ്മേളനത്തിൽ അറിയിച്ചു.

രാവിലെ 11 ന് കല്ലാച്ചി മാരാം വീട്ടിൽ പറമ്പിലാണ് സ്വീകരണ പരിപാടി. യുഡിഎഫ് ദേശീയ സംസ്ഥാന നേതാക്കൾ പങ്കെടുക്കും. വാർത്ത സമ്മേളനത്തിൽ സുപ്പിനരിക്കാട്ടേരി , അഹമ്മദ് പുന്നക്കൽ, കെ.ടി ജയിംസ് , മോഹനൻ പാറക്കടവ് എന്നിവർ സംബന്ധിച്ചു.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/350457/rahul-gandhi-will-arrive-in-kallachi-on-tuesday)