---
title: "പുല്ലൻ കണ്ണോത്ത് പാത്തു അന്തരിച്ചു"
english_title: "pullan kannoth patthu passed away"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/350484/pullan-kannoth-patthu-passed-away"
published_at: "2026-03-29T20:11:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69c93a3c53cc0_paathu.jpg"
keywords: []
---

# പുല്ലൻ കണ്ണോത്ത് പാത്തു അന്തരിച്ചു

> **Lead Summary:** **പുറമേരി: **പരേതനായ മേമുണ്ട പള്ളിയിൽ മൊയ്തുവിൻ്റെ ഭാര്യ പുല്ലൻ കണ്ണോത്ത് പാത്തു അന്തരിച്ചു. മക്കൾ : പോക്കർ പുതിയേക്കൽ ചാലപ്പുറം, അമ്മദ് കാട്ടിയത്ത് (ഖത്തർ), കരീം പുല്ലൻ കണ്ണോത്ത് (ഖത്തർ), മരുമക്കൾ: റസിയ, സൈനബ, റസീന.

## Article Content

**പുറമേരി: **പരേതനായ മേമുണ്ട പള്ളിയിൽ മൊയ്തുവിൻ്റെ ഭാര്യ പുല്ലൻ കണ്ണോത്ത് പാത്തു അന്തരിച്ചു. മക്കൾ : പോക്കർ പുതിയേക്കൽ ചാലപ്പുറം, അമ്മദ് കാട്ടിയത്ത് (ഖത്തർ), കരീം പുല്ലൻ കണ്ണോത്ത് (ഖത്തർ), മരുമക്കൾ: റസിയ, സൈനബ, റസീന.

സഹോദരങ്ങൾ: പുല്ലൻകണ്ണോത്ത് അമ്മദ് ഹാജി, പൂവത്താണ്ടി അയ്ശു കുമ്മങ്കോട്, പരേതരായ പുല്ലൻ കണ്ണോത്ത് അബ്‌ദുല്ല, കോറോത്ത് കുഞ്ഞാമി, അലീമ മാറാഞ്ചേരി മേമുണ്ട

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/350484/pullan-kannoth-patthu-passed-away)