---
title: "പുനത്തിൽ മൂസ്സഹാജി അന്തരിച്ചു   "
english_title: "punathil moosahaji passed away"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/350837/punathil-moosahaji-passed-away"
published_at: "2026-03-31T20:46:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69cbe57225925_obituary.jpg"
keywords: []
---

# പുനത്തിൽ മൂസ്സഹാജി അന്തരിച്ചു   

> **Lead Summary:** **എടച്ചേരി : **തലായിലെ പഴയ കാല മുസ്ലിം ലീഗ് പ്രവർത്തകനും വ്യാപാരിയുമായ പുനത്തിൽ മൂസ്സഹാജി അന്തരിച്ചു. ഭാര്യ കുഞ്ഞാമി ഹജ്ജുമ്മ.

## Article Content

**എടച്ചേരി : **തലായിലെ പഴയ കാല മുസ്ലിം ലീഗ് പ്രവർത്തകനും വ്യാപാരിയുമായ പുനത്തിൽ മൂസ്സഹാജി അന്തരിച്ചു. ഭാര്യ കുഞ്ഞാമി ഹജ്ജുമ്മ.

മക്കൾ: മുഹമ്മദ്, നാസർ റഫീഖ്, റഹീമ്, ആയിഷ. മരുമക്കൾ:  മൂസ്സ തലായി, നസീമ തലായി,റസിയ തലായി, സറീന കളിയാം വെളളി, നസ്‌ലിയ കുന്നുമ്മക്കര.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/350837/punathil-moosahaji-passed-away)