---
title: "ചെറിയചാലിൽ അഹമ്മദ് ഹാജി അന്തരിച്ചു"
english_title: "Ahmed Haji passes away in Cheriichal"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/350903/ahmed-haji-passes-away-in-cheriichal"
published_at: "2026-04-01T11:10:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69ccafe116cfc_obi.jpg"
keywords: []
---

# ചെറിയചാലിൽ അഹമ്മദ് ഹാജി അന്തരിച്ചു

> **Lead Summary:** **വളയം: [ **പരേതനായ പ്രമുഖ പണ്ഡിതൻ ചെറുമോത്ത് മുഹമ്മദ് ശീറാസിയുടെ മകൻ ചെറിയചാലിൽ അഹമ്മദ് ഹാജി അന്തരിച്ചു. ഖബറടക്കം ഇന്ന് രാവിലെ 11.30 ന് ചെറുമോത്ത് വലിയ ജുമാമസ്ജിദ് ഖബറിസ്ഥാൻ.

## Article Content

**വളയം: [ **പരേതനായ പ്രമുഖ പണ്ഡിതൻ ചെറുമോത്ത് മുഹമ്മദ് ശീറാസിയുടെ മകൻ ചെറിയചാലിൽ അഹമ്മദ് ഹാജി അന്തരിച്ചു. ഖബറടക്കം ഇന്ന് രാവിലെ 11.30 ന് ചെറുമോത്ത് വലിയ ജുമാമസ്ജിദ് ഖബറിസ്ഥാൻ.

വിശാഖപട്ടണത്ത് ഏറെക്കാലം വ്യാപാരിയായിരുന്നു. ഭാര്യ: സാറ കോവില്ലത്ത്(കുറ്റ്യാടി). മക്കൾ: മുഹമ്മദ് ഫിറോസ്,ഫർസാന, ഫാസിൽ, റമീസ്, റഹീസ, ഫിദ. മരുമക്കൾ: യാസർ കൊട്ടാരത്തിൽ, ജാബിർ എടക്കലപുറത്ത്, റുഫൈദ ,സജീന. സഹോദരിമാർ: മാമി കുറുവയിൽ, പരേതയായ പാത്തു ഹജജുമ്മ കുഞ്ഞിപ്പറമ്പത്ത്.

ചെക്യാട് പഞ്ചായത്ത് മുസ്ലിം ലീഗ് പ്രസിഡണ്ട് അഹമ്മദ് കുറുവയിൽ, അജ്മാൻ കെ.എം.സി.സി.നാദാപുരം മണ്ഡലം പ്രസിഡണ്ട് കെ.പി.റസാഖ് ഹാജി എന്നിവർ സഹോദരി പുത്രന്മാരാണ്.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/350903/ahmed-haji-passes-away-in-cheriichal)