---
title: "കമ്മള കുന്നുമ്മൽ ഗോപാലൻ അന്തരിച്ചു"
english_title: "kammala kunnummal gopalan passed away"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/351014/kammala-kunnummal-gopalan-passed-away"
published_at: "2026-04-01T20:46:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69cd377aaa524_obituary.jpg"
keywords: []
---

# കമ്മള കുന്നുമ്മൽ ഗോപാലൻ അന്തരിച്ചു

> **Lead Summary:** **എടച്ചേരി : **ചുണ്ടയിൽ കമ്മള കുന്നുമ്മൽ ഗോപാലൻ അന്തരിച്ചു. സംസ്കാരം വ്യാഴം രാവിലെ 9 മണി വീട്ടുവളപ്പിൽ. ഭാര്യ : കല്യാണി. മക്കൾ : രാമചന്ദ്രൻ, സജീവൻ (ഫാർമസിസ്റ് ഓർക്കട്ടേരി ), ശോഭ (വില്ല്യാപ്പള്ളി ), ഇന്ദിര (വെള്ളികുളങ്ങര ), അജിത (തലായി),രജിത (മോളി പുറമേരി), മരുമക്കൾ: കുഞ്ഞിരാമൻ (വില്ല്യാപ്പള്ളി ), ശ്രീധരൻ (തലായി), മുകുന്ദൻ (പുറമേരി), ശ്രീധരൻ (വെള്ളികുളങ്ങര ), രാജി (ഒഞ്ചിയം), നിഷ (കായപനച്ചി ), സഹോദരങ്ങൾ: കുമാരൻ കനോത്ത് , വാസു തെക്കയിൽ, പവിത്രൻ പുതിയോട്ടിൽ, നാരായണി (ഓർക്കട്ടെരി), പരേതരായ കൃഷ്ണൻ വടക്കേ പുനത്തിൽ,കുഞ്ഞിക്കണ്ണൻ കമ്മള കുന്നുമ്മൽ, കേളപ്പൻ പുതിയോട്ടിൽ .

## Article Content

**എടച്ചേരി : **ചുണ്ടയിൽ കമ്മള കുന്നുമ്മൽ ഗോപാലൻ അന്തരിച്ചു. സംസ്കാരം വ്യാഴം രാവിലെ 9 മണി വീട്ടുവളപ്പിൽ. ഭാര്യ : കല്യാണി. മക്കൾ : രാമചന്ദ്രൻ, സജീവൻ (ഫാർമസിസ്റ് ഓർക്കട്ടേരി ), ശോഭ (വില്ല്യാപ്പള്ളി ), ഇന്ദിര (വെള്ളികുളങ്ങര ), അജിത (തലായി),രജിത (മോളി പുറമേരി), മരുമക്കൾ: കുഞ്ഞിരാമൻ (വില്ല്യാപ്പള്ളി ), ശ്രീധരൻ (തലായി), മുകുന്ദൻ (പുറമേരി), ശ്രീധരൻ (വെള്ളികുളങ്ങര ), രാജി (ഒഞ്ചിയം), നിഷ (കായപനച്ചി ), സഹോദരങ്ങൾ: കുമാരൻ കനോത്ത് , വാസു തെക്കയിൽ, പവിത്രൻ പുതിയോട്ടിൽ, നാരായണി (ഓർക്കട്ടെരി), പരേതരായ കൃഷ്ണൻ വടക്കേ പുനത്തിൽ,കുഞ്ഞിക്കണ്ണൻ കമ്മള കുന്നുമ്മൽ, കേളപ്പൻ പുതിയോട്ടിൽ .

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/351014/kammala-kunnummal-gopalan-passed-away)