---
title: "ക്ഷേത്ര ദർശനവും; ധീര ജവാൻ ബിജേഷിന് ആദരാഞ്ജലികൾ അർപ്പിച്ചും വിപിൻ ചന്ദ്ര"
english_title: "Vipin Chandra pays tribute to brave soldier Bijesh"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/351211/vipin-chandra-pays-tribute-to-brave-soldier-bijesh"
published_at: "2026-04-02T22:04:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69ce9a8b90b47_nda.jpg"
keywords: []
---

# ക്ഷേത്ര ദർശനവും; ധീര ജവാൻ ബിജേഷിന് ആദരാഞ്ജലികൾ അർപ്പിച്ചും വിപിൻ ചന്ദ്ര

> **Lead Summary:** **നാദാപുരം: **കാശ്മീരിലെ ബാരാമുള്ളതിൽ തീവ്രവാദികളുടെ ഏറ്റുമുട്ടലിൽ വീര മൃത്യവരിച്ച കോട്ടേബ്രത്തെ ധീര ജവാൻബിജേഷിന് നാദാപുരം നിയോജകമണ്ഡലം എൻഡിഎ സ്ഥാനാർഥി സിപി വിപിൻ ചന്ദ്ര ആദരാഞ്ജലികൾ അർപ്പിച്ചു. ഇന്ന് രാവിലെ 11 മണിയോടുകൂടി കോട്ടബ്രത്തെ സ്മൃതി മണ്ഡപത്തിൽ പുഷ്പാർച്ചന നടത്തി.

## Article Content

**നാദാപുരം: **കാശ്മീരിലെ ബാരാമുള്ളതിൽ തീവ്രവാദികളുടെ ഏറ്റുമുട്ടലിൽ വീര മൃത്യവരിച്ച കോട്ടേബ്രത്തെ ധീര ജവാൻബിജേഷിന് നാദാപുരം നിയോജകമണ്ഡലം എൻഡിഎ സ്ഥാനാർഥി സിപി വിപിൻ ചന്ദ്ര ആദരാഞ്ജലികൾ അർപ്പിച്ചു. ഇന്ന് രാവിലെ 11 മണിയോടുകൂടി കോട്ടബ്രത്തെ സ്മൃതി മണ്ഡപത്തിൽ പുഷ്പാർച്ചന നടത്തി.

സ്ഥാനാർത്ഥിയുടെ കൂടെ ബിജെപി ജില്ലാ കമ്മിറ്റി അംഗം പി മധു പ്രസാദ് ,കെ ടി കെ ചന്ദ്രൻ, യുവമോർച്ച ജില്ലാ പ്രസിഡണ്ട്അമൽനാഥ് മരുതോങ്കര, ബിജെപി മണ്ഡലം പ്രസിഡണ്ട് ആർ പി ബിനീഷ്.ബിനീഷ് തുണേരി എന്നിവർ സ്ഥാനാർത്ഥിയുടെ കൂടെയുണ്ടായിരുന്നു. എടച്ചേരി, തൂണേരി പഞ്ചായത്തുകളിലായിരുന്നു ഇന്നത്തെ സ്ഥാനാർത്ഥി പര്യടനം.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/351211/vipin-chandra-pays-tribute-to-brave-soldier-bijesh)