---
title: "ആസിയ ഹജ്ജുമ്മ അന്തരിച്ചു"
english_title: "Asiya Hajjumma passes away"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/351418/asiya-hajjumma-passes-away"
published_at: "2026-04-03T22:15:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69cfef04b0932_DEAD.jpg"
keywords: []
---

# ആസിയ ഹജ്ജുമ്മ അന്തരിച്ചു

> **Lead Summary:** **പുറമേരി: ** കുനിങ്ങാട് പൊയിൽ പീടികയിൽ അമ്മദ് ഹാജിയുടെ ഭാര്യ ആസിയ ഹജ്ജുമ്മ അന്തരിച്ചു . 

## Article Content

**പുറമേരി: ** കുനിങ്ങാട് പൊയിൽ പീടികയിൽ അമ്മദ് ഹാജിയുടെ ഭാര്യ ആസിയ ഹജ്ജുമ്മ അന്തരിച്ചു . 

മക്കൾ : സൈനബ, ഹമീദ്, നസീമ, അബൂബക്കർ. പരേതയായ സുബൈദ. മരുമക്കൾ: അമ്മദ് ഹാജി പാറക്കൽ കുനിങ്ങാട്, മരുന്നൊളി കുഞ്ഞബ്ദുള്ള പുതുക്കൂടി, റുഖ്യ, റസ്‌ന

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/351418/asiya-hajjumma-passes-away)