---
title: "ആവേശം കൈവിടാതെ; നാട് നിറഞ്ഞ് എൻഡിഎ സ്ഥാനാർത്ഥി വിപിൻ ചന്ദ്രൻ"
english_title: "NDA candidate Vipin Chandran Candidate tour"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/352097/nda-candidate-vipin-chandran-candidate-tour"
published_at: "2026-04-07T17:38:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69d4f3cd43ffa_vipin_chandran.jpg"
keywords: []
---

# ആവേശം കൈവിടാതെ; നാട് നിറഞ്ഞ് എൻഡിഎ സ്ഥാനാർത്ഥി വിപിൻ ചന്ദ്രൻ

> **Lead Summary:** **നാദാപുരം : [ **തെരഞ്ഞെടുപ്പ് പ്രചാരണത്തിൻ്റെ അവസാന നിമിഷം വരെ ആവേശം കൈവിടാതെ നാട് നിറഞ്ഞ് എൻഡിഎ സ്ഥാനാർത്ഥി വിപിൻ ചന്ദ്രൻ്റെ പര്യടനം. കൊട്ടിക്കലാശമായ ഇന്ന് വൈകിട്ട് കല്ലാച്ചി നാദാപുരം ടൗണുകളിൽ വോട്ടർമാരെ നേരിൽ കണ്ട് സ്ഥാനാർഥി വോട്ടഭ്യർത്ഥിച്ചു. തെരഞ്ഞെടുപ്പ് പ്രവർത്തനങ്ങൾക്ക് ചുക്കാൻ പിടിച്ച നേതാക്കളായ കെ.ടി കെ ചന്ദ്രൻ , ആർപി ബിനീഷ് തുടങ്ങിയവർക്കൊപ്പമാണ് വിപിൻ ചന്ദ്രൻ എത്തിയത്.

## Article Content

**നാദാപുരം : [ **തെരഞ്ഞെടുപ്പ് പ്രചാരണത്തിൻ്റെ അവസാന നിമിഷം വരെ ആവേശം കൈവിടാതെ നാട് നിറഞ്ഞ് എൻഡിഎ സ്ഥാനാർത്ഥി വിപിൻ ചന്ദ്രൻ്റെ പര്യടനം. കൊട്ടിക്കലാശമായ ഇന്ന് വൈകിട്ട് കല്ലാച്ചി നാദാപുരം ടൗണുകളിൽ വോട്ടർമാരെ നേരിൽ കണ്ട് സ്ഥാനാർഥി വോട്ടഭ്യർത്ഥിച്ചു. തെരഞ്ഞെടുപ്പ് പ്രവർത്തനങ്ങൾക്ക് ചുക്കാൻ പിടിച്ച നേതാക്കളായ കെ.ടി കെ ചന്ദ്രൻ , ആർപി ബിനീഷ് തുടങ്ങിയവർക്കൊപ്പമാണ് വിപിൻ ചന്ദ്രൻ എത്തിയത്.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/352097/nda-candidate-vipin-chandran-candidate-tour)