---
title: "പുലിക്കൊമ്പത്ത് അമ്മദ് മാസ്റ്റർ അന്തരിച്ചു"
english_title: "pulikkombath ammad master passed away"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/352732/pulikkombath-ammad-master-passed-away"
published_at: "2026-04-10T20:18:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69d90dcfd4539_DEAD.jpg"
keywords: []
---

# പുലിക്കൊമ്പത്ത് അമ്മദ് മാസ്റ്റർ അന്തരിച്ചു

> **Lead Summary:** **വാണിമേൽ : ** കോടിയുറയിലെ പുലിക്കൊമ്പത്ത് അമ്മദ് മാസ്റ്റർ അന്തരിച്ചു . അവിവാഹിതനാണ്. വിലങ്ങാട് സെൻ്റ് ജോർജസ് എൽ.പി സ്കൂൾ, ചക്കിട്ടപ്പാറ എൽ.പി.സ്കൂൾ എന്നിവിടങ്ങളിൽ അധ്യാപകനായിരുന്നു.

## Article Content

**വാണിമേൽ : ** കോടിയുറയിലെ പുലിക്കൊമ്പത്ത് അമ്മദ് മാസ്റ്റർ അന്തരിച്ചു . അവിവാഹിതനാണ്. വിലങ്ങാട് സെൻ്റ് ജോർജസ് എൽ.പി സ്കൂൾ, ചക്കിട്ടപ്പാറ എൽ.പി.സ്കൂൾ എന്നിവിടങ്ങളിൽ അധ്യാപകനായിരുന്നു.

ദീർഘകാലം ജമാഅത്തെ ഇസ്ലാമി പ്രാദേശിക ഘടകം സെക്രട്ടരിയായി പ്രവർത്തിച്ചു. നിലവിൽ ദാറുസ്സലാം ചാരിറ്റബിൾ ട്രസ്റ്റ് , സകാത്ത് ആൻ്റ് റിലീഫ് കമ്മിറ്റി എന്നിവയുടെ എക്സിക്യുട്ടീവ് മെമ്പറാണ്. സഹോദരങ്ങൾ: ഹമീദ്, സലാം, ജമാൽ, മാമി, പരേതനായ പുലിക്കൊമ്പത്ത് അബ്ദുല്ല (കോടിയൂറ).

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/352732/pulikkombath-ammad-master-passed-away)