---
title: "കണ്ടോത്ത് സുബൈർ അന്തരിച്ചു"
english_title: "Kandoth Zubair passes away"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/352759/kandoth-zubair-passes-away"
published_at: "2026-04-11T08:12:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69d9b54d59cec_DEAD.jpg"
keywords: []
---

# കണ്ടോത്ത് സുബൈർ അന്തരിച്ചു

> **Lead Summary:** **വളയം: **ചെറുമോത്ത് പരേതനായ കണ്ടോത്ത് മായൻ കുട്ടി ഹാജിയുടെ മകൻ സുബൈർ അന്തരിച്ചു . വിശാഖപട്ടണത്തെ വ്യാപാരിയായിരുന്നു.

## Article Content

**വളയം: **ചെറുമോത്ത് പരേതനായ കണ്ടോത്ത് മായൻ കുട്ടി ഹാജിയുടെ മകൻ സുബൈർ അന്തരിച്ചു . വിശാഖപട്ടണത്തെ വ്യാപാരിയായിരുന്നു.

മാതാവ്: കണ്ടോത്ത് മറിയം ഹജജുമ്മ. ഭാര്യ: ആയിശ. മക്കൾ: മുഹമ്മദ്, സജ ഫാത്തിമ. സഹോദരൻമാർ: അഹമ്മദ്,ഇസ്മായിൽ, അബ്ദുറഹ്മാൻ, ആയിശ.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/352759/kandoth-zubair-passes-away)