---
title: "കാളേൻ്റവിട ഡോ: പത്മനാഭൻ അന്തരിച്ചു"
english_title: "kalontevida DrPadmanabhan passed away."
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/353023/kalontevida-drpadmanabhan-passed-away"
published_at: "2026-04-12T19:53:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69dbab0655b0e_DEAD.jpg"
keywords: []
---

# കാളേൻ്റവിട ഡോ: പത്മനാഭൻ അന്തരിച്ചു

> **Lead Summary:** **നാദാപുരം: ** ആവോലം പുതിയ തെരുവിലെ റിട്ട സീനിയർ മെഡിക്കൽ ഓഫീസർ (ആയൂർവേദം) കൂനൻ്റവിട താമസിക്കും വടകര തെരുവിലെ കാളേൻ്റവിട ഡോ: പത്മനാഭൻ അന്തരിച്ചു.

## Article Content

**നാദാപുരം: ** ആവോലം പുതിയ തെരുവിലെ റിട്ട സീനിയർ മെഡിക്കൽ ഓഫീസർ (ആയൂർവേദം) കൂനൻ്റവിട താമസിക്കും വടകര തെരുവിലെ കാളേൻ്റവിട ഡോ: പത്മനാഭൻ അന്തരിച്ചു.

ഭാര്യ സുജാത (റിട്ട പ്രാധാനാധ്യാപിക). സഹോദരങ്ങൾ മീനാക്ഷി (വടകര), പരേതരായ നാരായണി, ശ്രീധരൻ മാസ്റ്റർ, ലീലാവതി.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/353023/kalontevida-drpadmanabhan-passed-away)