---
title: "കാക്കുനി ചീനേൻ്റവിട സജീവൻ അന്തരിച്ചു"
english_title: "Kakuni Cheenenradita Sajeevan passes away"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/353303/kakuni-cheenenradita-sajeevan-passes-away"
published_at: "2026-04-14T11:46:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69dddc3744f5d_7.jpg"
keywords: []
---

# കാക്കുനി ചീനേൻ്റവിട സജീവൻ അന്തരിച്ചു

> **Lead Summary:** **അരൂർ: [ **ചേരാപുരം കാക്കുനിയിലെ ചീനേൻ്റവിട സജീവൻ അന്തരിച്ചു. (നടുപ്പൊയിൽ യു .പി സ്‌കൂൾ റിട്ട. പ്രധാന അധ്യാപകനും, കാക്കുനി ക്ഷീരോത്പാതക സഹകരണ സംഘം പ്രസിഡൻ്റുമാണ്). അച്ഛൻ: പരേതനായ അപ്പുകുട്ടൻ നായർ.

## Article Content

**അരൂർ: [ **ചേരാപുരം കാക്കുനിയിലെ ചീനേൻ്റവിട സജീവൻ അന്തരിച്ചു. (നടുപ്പൊയിൽ യു .പി സ്‌കൂൾ റിട്ട. പ്രധാന അധ്യാപകനും, കാക്കുനി ക്ഷീരോത്പാതക സഹകരണ സംഘം പ്രസിഡൻ്റുമാണ്). അച്ഛൻ: പരേതനായ അപ്പുകുട്ടൻ നായർ.

അമ്മ: ലക്ഷ്‌മി അമ്മ.ഭാര്യ: സിന്ധു (ഡയരക്ടർ ചേരാപുരം അഗ്രികൾച്ചറിസ്റ്റ്കോ. ഓപ് സൊസൈറ്റി) , കാക്കുനി ) മക്കൾ: ഡോ.നീതു ലക്ഷ്മി, നിവേദ് സാഗർ, മരുമകൻ: അധിരജ് (അബുദാബി). സഹോദരങ്ങൾ: ആർ പവിത്രൻ ( ബഹ്‌റൈൻ) , സത്യഭാമ കൊയിലാണ്ടി ( റിട്ട. അധ്യാപിക കുറുവങ്ങാട് സൗത്ത് യു .പി സ്‌കൂൾ) ഉഷ പൊന്നാറുകണ്ടി (നരിക്കൂട്ടും ചാൽ).

സംസ്‌കാരം ഇന്ന് വൈകുന്നേരം 4ന് വീട്ടുവളപ്പിൽ.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/353303/kakuni-cheenenradita-sajeevan-passes-away)