---
title: "പൂവ്വോട്ടിൽ കുഞ്ഞബ്ദുള്ള ഹാജി അന്തരിച്ചു"
english_title: "Kunjabdulla haji passed away "
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/353501/kunjabdulla-haji-passed-away"
published_at: "2026-04-15T19:18:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69df9735eba9a_1001194432.jpg"
keywords: []
---

# പൂവ്വോട്ടിൽ കുഞ്ഞബ്ദുള്ള ഹാജി അന്തരിച്ചു

> **Lead Summary:**  നാദാപുരം : പുളിയാവ് പൂവ്വോട്ടിൽ കുഞ്ഞബ്ദുള്ള ഹാജി അന്തരിച്ചു. കബറടക്കം ഇന്ന് രാത്രി 8:30 മണിക്ക് പുളിയാവ് മഞ്ചേരി ജുമാ മസ്ജിദ്.. ദീർഘ കാലം പുളിയാവ് തൻവീറുൽ ഇസ്ലാം മദ്രസയുടെ വൈസ് പ്രസിഡന്റ്‌ ആയി പ്രവർത്തിച്ചു വരുന്നു. സജീവ മുസ്ലിം ലീഗ് പ്രവർത്തകനായിരുന്ന അദ്ദേഹം സാമൂഹ്യ മത രംഗങ്ങളിൽ രംഗങ്ങളിൽ നിറ സാന്നിധ്യ മായിരുന്നു.

## Article Content

 നാദാപുരം : പുളിയാവ് പൂവ്വോട്ടിൽ കുഞ്ഞബ്ദുള്ള ഹാജി അന്തരിച്ചു. കബറടക്കം ഇന്ന് രാത്രി 8:30 മണിക്ക് പുളിയാവ് മഞ്ചേരി ജുമാ മസ്ജിദ്.. ദീർഘ കാലം പുളിയാവ് തൻവീറുൽ ഇസ്ലാം മദ്രസയുടെ വൈസ് പ്രസിഡന്റ്‌ ആയി പ്രവർത്തിച്ചു വരുന്നു. സജീവ മുസ്ലിം ലീഗ് പ്രവർത്തകനായിരുന്ന അദ്ദേഹം സാമൂഹ്യ മത രംഗങ്ങളിൽ രംഗങ്ങളിൽ നിറ സാന്നിധ്യ മായിരുന്നു.

ഭാര്യ കദീജ ഹജ്ജുമ്മ കുനിയയിൽ (എടച്ചേരി),മക്കൾ മൊയ്‌ദു ഹാജി, ആയിഷ.

ജാമതാവ്: കണിയാംങ്കണ്ടി അമ്മത് ഹാജി (ജാതിയേരി),മരുമകൾ സുലൈഖ ചാ ത്തൊത്ത് കണ്ടി (വാണിമേൽ). സഹോദരങ്ങൾ :മരുന്നൊളി കുഞ്ഞി സൂപ്പി ഹാജി, കൈതോറയിൽ കദീശ ഹജ്ജുമ്മ,മരുന്നൊളി ഇബ്രാഹീം മാസ്റ്റർ,

പരേതരായ ഒറ്റപിലാകൂൽ മൊയ്‌ദു ഹാജി, കേളോത്ത്‌ കണ്ടി കുഞ്ഞിപ്പാത്തു ഹജ്ജുമ്മ (വിലാതപുരം),അമ്മി പറമ്പത്ത്‌ ഹലീമ ഹജ്ജുമ്മ (ചീയ്യൂർ), കണിങ്കണ്ടയിയിൽ മാറിയം ഹജ്ജുമ്മ.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/353501/kunjabdulla-haji-passed-away)