---
title: "തൊഴിലാളി ദ്രോഹം; എടച്ചേരിയിൽ സിഐടിയു സായാഹ്ന ധർണ്ണ"
english_title: "CITU evening dharna in Edachery"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/353704/citu-evening-dharna-in-edachery"
published_at: "2026-04-16T18:47:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69e0e212d130b_citu.jpg"
keywords: []
---

# തൊഴിലാളി ദ്രോഹം; എടച്ചേരിയിൽ സിഐടിയു സായാഹ്ന ധർണ്ണ

> **Lead Summary:** **നാദാപുരം : ** തൊഴിലാളി ദ്രോഹ നടപടിയിൽ പ്രതിഷേധിച്ച് എടച്ചേരിയിൽ സിഐടിയു സായാഹ്ന ധർണ്ണ നടത്തി. നോയിഡ , ഗ്രേറ്റർ നോയിഡ , ഗുരുഗ്രാം എന്നിവിടങ്ങളിലെ തൊഴിലാളി സമരത്തെ അടിച്ചമർത്താനുള്ള ഉത്തർ പ്രദേശ് സർക്കാറിൻ്റെ ശ്രമത്തിനെതിരെയാണ് സിഐടിയു നാദാപുരം ഏരിയ കമ്മിറ്റി നേതൃത്വത്തിൽ സായഹ്ന ധർണ്ണ നടത്തിയത്.

## Article Content

**നാദാപുരം : ** തൊഴിലാളി ദ്രോഹ നടപടിയിൽ പ്രതിഷേധിച്ച് എടച്ചേരിയിൽ സിഐടിയു സായാഹ്ന ധർണ്ണ നടത്തി. നോയിഡ , ഗ്രേറ്റർ നോയിഡ , ഗുരുഗ്രാം എന്നിവിടങ്ങളിലെ തൊഴിലാളി സമരത്തെ അടിച്ചമർത്താനുള്ള ഉത്തർ പ്രദേശ് സർക്കാറിൻ്റെ ശ്രമത്തിനെതിരെയാണ് സിഐടിയു നാദാപുരം ഏരിയ കമ്മിറ്റി നേതൃത്വത്തിൽ സായഹ്ന ധർണ്ണ നടത്തിയത്.

സിപിഐ എം ഏരിയ സെക്രട്ടറി എ മോഹൻദാസ് ഉദ്ഘാടനം ചെയ്തു. കെ കെ ബാബു അധ്യക്ഷനായി. എ ഡാനിയ, വി രാജീവ് എന്നിവർ സംസാരിച്ചു. ടി അനിൽ കുമാർ സ്വാഗതം പറഞ്ഞു.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/353704/citu-evening-dharna-in-edachery)