---
title: "അർബുദത്തിന് കീഴടങ്ങി ഒടുവിൽ റഊഫ് യാത്രയായി"
english_title: "Rauf finally passes away after succumbing to cancer"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/353796/rauf-finally-passes-away-after-succumbing-to-cancer"
published_at: "2026-04-17T11:27:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69e1cd5f325cb_DFHFTG.jpg"
keywords: []
---

# അർബുദത്തിന് കീഴടങ്ങി ഒടുവിൽ റഊഫ് യാത്രയായി

> **Lead Summary:** നാദാപുരം :**[**വളയം ചെറുമോത്ത് ഒ.പി മുക്കിലെ യുവാവിൻ്റെ മരണം നാടിന് കണ്ണീരായി. പ്രവാസിയായിരിക്കെ അർബുദരോഗ ബാധിതനായി നാട്ടിലെത്തിയ തുണ്ടിയിൽ അബ്ദുറഹ്മാൻ്റെ മകൻ

## Article Content

നാദാപുരം :**[**വളയം ചെറുമോത്ത് ഒ.പി മുക്കിലെ യുവാവിൻ്റെ മരണം നാടിന് കണ്ണീരായി. പ്രവാസിയായിരിക്കെ അർബുദരോഗ ബാധിതനായി നാട്ടിലെത്തിയ തുണ്ടിയിൽ അബ്ദുറഹ്മാൻ്റെ മകൻ

റഊഫ് (30) ഇന്ന് രോഗത്തിന് കീഴടങ്ങി വിടപറഞ്ഞു . ഒന്നര വർഷത്തോളം വിവിധ ആശുപത്രികളിൽ ചികിത്സയിലായിരുന്നു.മയ്യിത്ത് നിസ്കാരം ഇന്ന് രാവിലെ 11.30 ന് ചെറുമോത്ത് വലിയ ജുമാ മസ്ജിദിൽ

മാതാവ്: റാബിയ. സഹോദരങ്ങൾ: അബ്ദു റഹീം (ഖത്തർ), റംശിന, റസ്മിന.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/353796/rauf-finally-passes-away-after-succumbing-to-cancer)