---
title: "യാത്രയപ്പ്; എളയടത്ത് യൂത്ത് ലീഗ് പ്രസിഡന്റ് കെ.കെ. മുഹമ്മദിന് യാത്രയയപ്പ് നൽകി"
english_title: "Youth League President K.K. Muhammed bid farewell in Elayadam"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/353869/youth-league-president-kk-muhammed-bid-farewell-in-elayadam"
published_at: "2026-04-17T15:40:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69e20762696ed_Youth_League_President_K.jpg"
keywords: []
---

# യാത്രയപ്പ്; എളയടത്ത് യൂത്ത് ലീഗ് പ്രസിഡന്റ് കെ.കെ. മുഹമ്മദിന് യാത്രയയപ്പ് നൽകി

> **Lead Summary:** **എടച്ചേരി : [**എളയടം ശാഖ യൂത്ത് ലീഗ് പ്രസിഡന്റ് കെ.കെ. മുഹമ്മദിന് നൽകിയ യാത്രയയപ്പ് യോഗം മുസ്ലിം ലീഗ് ജില്ലാ വൈസ് പ്രസിഡന്റ് അബ്ദുറഹ്മാൻ ഉദ്ഘാടനം ചെയ്തു. സിനാൻ ടി അധ്യക്ഷത വഹിച്ച ചടങ്ങിൽ വാർഡ് മെമ്പർ എൻ.കെ. അലിമത്ത് മുഖ്യാതിഥിയായിരുന്നു.

## Article Content

**എടച്ചേരി : [**എളയടം ശാഖ യൂത്ത് ലീഗ് പ്രസിഡന്റ് കെ.കെ. മുഹമ്മദിന് നൽകിയ യാത്രയയപ്പ് യോഗം മുസ്ലിം ലീഗ് ജില്ലാ വൈസ് പ്രസിഡന്റ് അബ്ദുറഹ്മാൻ ഉദ്ഘാടനം ചെയ്തു. സിനാൻ ടി അധ്യക്ഷത വഹിച്ച ചടങ്ങിൽ വാർഡ് മെമ്പർ എൻ.കെ. അലിമത്ത് മുഖ്യാതിഥിയായിരുന്നു.

എ.പി. മുനീർ മാസ്റ്റർ, കപ്ലിക്കണ്ടി പോക്കർ ഹാജി, മുഹമ്മദ് മാസ്റ്റർ കീഴ്പ്പാട്ട്, ഹക്കീം കപ്ലിക്കണ്ടി, ബഷീർ കൈതക്കണ്ടി, നീലഞ്ചേരികണ്ടി കുഞ്ഞബ്ദുള്ള, നജീബ് വി.പി, അർഷാദ് വി.പി, സുബൈർ ടി.സി, സുഹൈൽ സലാം എം, നജീബ് കെ.പി, അദ്നാൻ എം, അബിശാം നൗഷിക്ക് വി, റിഫാദ് ടി, സഊദ് അൻവർ സലാം എം, മിസ്ഹബ് കെ.എം, സജാദ് കെ.കെ, നാസിം കെ.പി തുടങ്ങിയവർ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/353869/youth-league-president-kk-muhammed-bid-farewell-in-elayadam)