---
title: "നീലിയേലത്ത് കല്യാണി അന്തരിച്ചു"
english_title: "Kalyani passes away at Neeliyela"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/354099/kalyani-passes-away-at-neeliyela"
published_at: "2026-04-18T17:33:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69e3730e6bd97_NADA12.jpg"
keywords: []
---

# നീലിയേലത്ത് കല്യാണി അന്തരിച്ചു

> **Lead Summary:** **ഇരിങ്ങണ്ണൂർ: [** നീലിയേലത്ത് കല്യാണി അന്തരിച്ചു. ഭർത്താവ്: പരേതനായ കണ്ണൻ. മക്കൾ: ദേവി, ശാന്ത, ലീല, രവീന്ദ്രൻ, ശശീന്ദ്രൻ.

## Article Content

**ഇരിങ്ങണ്ണൂർ: [** നീലിയേലത്ത് കല്യാണി അന്തരിച്ചു. ഭർത്താവ്: പരേതനായ കണ്ണൻ. മക്കൾ: ദേവി, ശാന്ത, ലീല, രവീന്ദ്രൻ, ശശീന്ദ്രൻ.

മരുമക്കൾ:കൃഷ്ണൻ, ചാത്തു കക്കുറയിൽ, കൃഷ്ണൻ,  റീജ, സനിത. സഹോദരങ്ങൾ: നരിക്കോട്ട് പറമ്പത്ത് കൃഷ്ണൻ,വടക്കെ പുനത്തിൽ മാതു, പരേതരായ കണ്ണൻ , ബാലൻ നരിക്കോട്ട് പറമ്പത്ത് .

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/354099/kalyani-passes-away-at-neeliyela)