---
title: "കല്ലാച്ചിയിൽ ശ്വാസം മുട്ടുന്നു; ക്ലീൻ സിറ്റിയിൽ മൂക്ക് പൊത്താതെ നടക്കാൻ വയ്യ"
english_title: "It's impossible to walk around in a clean city without covering your nose."
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/354189/its-impossible-to-walk-around-in-a-clean-city-without-covering-your-nose"
published_at: "2026-04-19T13:17:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69e488cf736da_NADA4.jpg"
keywords: []
---

# കല്ലാച്ചിയിൽ ശ്വാസം മുട്ടുന്നു; ക്ലീൻ സിറ്റിയിൽ മൂക്ക് പൊത്താതെ നടക്കാൻ വയ്യ

> **Lead Summary:** **നാദാപുരം: [ **കല്ലാച്ചി മത്സ്യ മാർക്കറ്റിലെ അഴുക്ക് മാലിന്യം റോഡിലേക്ക് ഒഴുക്കിവിടുന്നതിനാൽ റോഡിലൂടെ കാൽ നടയാത്രക്കാർക്ക് മൂക്ക് പൊത്താതെ നടക്കാൻ പോലുമാകാത്ത സ്ഥിതിയാണ്.

## Article Content

**നാദാപുരം: [ **കല്ലാച്ചി മത്സ്യ മാർക്കറ്റിലെ അഴുക്ക് മാലിന്യം റോഡിലേക്ക് ഒഴുക്കിവിടുന്നതിനാൽ റോഡിലൂടെ കാൽ നടയാത്രക്കാർക്ക് മൂക്ക് പൊത്താതെ നടക്കാൻ പോലുമാകാത്ത സ്ഥിതിയാണ്.

രാവിലെ മീൻ കച്ചവടം മാർക്കറ്റിന് പുറത്ത് വെച്ചാണ് ചെയ്യുന്നത്. അവിടെ നിന്നും മാലിന്യം റോഡിലേക്ക് ഒഴുക്കുന്നതു മൂലമാണ് റോഡും, പരിസരവും വൃത്തികേടാവുന്നത്. കല്ലാച്ചി ടൗണിന്റെ ഹൃദയ ഭാഗത്ത് നിരവധി പേർ വന്നു പോകുന്ന സ്ഥലത്താണ് റോഡിൽ മാലിന്യ കൂമ്പാരമായി മാറിയിരിക്കുന്നത്.

ഇതു കാരണം യാത്രക്കാരും, കച്ചവടക്കാരും ദുരിതമനുഭവിക്കുകയാണ്.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/354189/its-impossible-to-walk-around-in-a-clean-city-without-covering-your-nose)