---
title: "മഴയെത്തും മുമ്പേ; വാണിമേലിൽ കാറ്റിൽ മരം വീണ് വീട് തകർന്നു"
english_title: "House destroyed by tree falling in Vanimele due to wind"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/354264/house-destroyed-by-tree-falling-in-vanimele-due-to-wind"
published_at: "2026-04-19T20:12:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69e4ea5132186_vanimel.jpg"
keywords: []
---

# മഴയെത്തും മുമ്പേ; വാണിമേലിൽ കാറ്റിൽ മരം വീണ് വീട് തകർന്നു

> **Lead Summary:** **നാദാപുരം : **മഴയെത്തും മുമ്പേ കെടുതികൾ തുടങ്ങി. വാണിമേലിൽ കാറ്റിൽ മരം മുറിഞ്ഞ് വീണ് വീട് തകർന്നു.

## Article Content

**നാദാപുരം : **മഴയെത്തും മുമ്പേ കെടുതികൾ തുടങ്ങി. വാണിമേലിൽ കാറ്റിൽ മരം മുറിഞ്ഞ് വീണ് വീട് തകർന്നു.

ഇന്നത്തെ ശക്തമായ കാറ്റിനെ തുടർന്ന് വാണിമേൽ വയലിൽ പീടികയിൽ കുന്നത്ത് റിയാസിന്റെ വീടിന് മുകളിൽ തെങ്ങ് വീണ് വൻ നാശനഷ്ടങ്ങളുണ്ടായത്. വീടിൻ്റെ ഓഫീസ് റൂമിന്റെ മുകൾ ഭാഗമാണ് തകർന്നത്.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/354264/house-destroyed-by-tree-falling-in-vanimele-due-to-wind)