---
title: "അധ്യാപക നിയമനം; കല്ലാച്ചി ഗവ. യുപി സ്കൂളിൽ പ്രീ-പ്രൈമറി അധ്യാപക ഒഴിവ്"
english_title: "Pre-Primary Teacher Vacancy at Kallachi Govt. UP School"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/354336/pre-primary-teacher-vacancy-at-kallachi-govt-up-school"
published_at: "2026-04-20T10:54:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69e5b8c76cae0_nada33.jpg"
keywords: []
---

# അധ്യാപക നിയമനം; കല്ലാച്ചി ഗവ. യുപി സ്കൂളിൽ പ്രീ-പ്രൈമറി അധ്യാപക ഒഴിവ്

> **Lead Summary:** **നാദാപുരം: [ **കല്ലാച്ചി ഗവൺമെന്റ് യുപി സ്കൂളിലെ റെയ്ൻബോ പ്രീ-പ്രൈമറി വിഭാഗത്തിൽ അധ്യാപക ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു. യോഗ്യരായ ഉദ്യോഗാർത്ഥികൾക്കായി ഏപ്രിൽ 28-ന് രാവിലെ 10 മണിക്ക് സ്കൂൾ ഓഫീസിൽ വെച്ച് അഭിമുഖം നടക്കും.

## Article Content

**നാദാപുരം: [ **കല്ലാച്ചി ഗവൺമെന്റ് യുപി സ്കൂളിലെ റെയ്ൻബോ പ്രീ-പ്രൈമറി വിഭാഗത്തിൽ അധ്യാപക ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു. യോഗ്യരായ ഉദ്യോഗാർത്ഥികൾക്കായി ഏപ്രിൽ 28-ന് രാവിലെ 10 മണിക്ക് സ്കൂൾ ഓഫീസിൽ വെച്ച് അഭിമുഖം നടക്കും.

താല്പര്യമുള്ളവർ സർട്ടിഫിക്കറ്റുകൾ സഹിതം നിശ്ചിത സമയത്ത് സ്കൂളിൽ ഹാജരാകേണ്ടതാണ്.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/354336/pre-primary-teacher-vacancy-at-kallachi-govt-up-school)