---
title: "മാതൃഭൂമി ലേഖകൻ അപ്പുക്കുട്ടൻ നമ്പ്യാർ അന്തരിച്ചു"
english_title: "Appukuttan Nambiar passes away"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/354347/appukuttan-nambiar-passes-away"
published_at: "2026-04-20T11:18:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69e5be45547ca_33.jpg"
keywords: []
---

# മാതൃഭൂമി ലേഖകൻ അപ്പുക്കുട്ടൻ നമ്പ്യാർ അന്തരിച്ചു

> **Lead Summary:** **നാദാപുരം: [** കല്ലാച്ചിയിലെ വലിയ കൊയിലോത്ത് അപ്പുക്കുട്ടൻ നമ്പ്യാർ അന്തരിച്ചു. ദീർഘകാലം മാതൃഭൂമി കോഴിക്കോട് ഓഫീസിൽ ജോലി ചെയ്ത ഇദ്ദേഹം കല്ലാച്ചിയിൽ പ്രാദേശിക മാധ്യമ പ്രവർത്തകനായും ജോലി ചെയ്തു.

## Article Content

**നാദാപുരം: [** കല്ലാച്ചിയിലെ വലിയ കൊയിലോത്ത് അപ്പുക്കുട്ടൻ നമ്പ്യാർ അന്തരിച്ചു. ദീർഘകാലം മാതൃഭൂമി കോഴിക്കോട് ഓഫീസിൽ ജോലി ചെയ്ത ഇദ്ദേഹം കല്ലാച്ചിയിൽ പ്രാദേശിക മാധ്യമ പ്രവർത്തകനായും ജോലി ചെയ്തു.

സംസ്ക്കാരം ഇന്ന് വൈകുന്നേരം 5 മണിക്ക് വീട്ടുവളപ്പിൽ. ഭാര്യ: വസന്തകുമാരി. മക്കൾ ഷീജ(അഴിയൂർ ), ഷിജു (മാതൃഭൂമി കോഴിക്കോട് ),ഷീമ (വടകര ),സൗമ്യ (കടവത്തൂർ) മരുമക്കൾ:പരേതനായ സജിത്ത് (അഴിയൂർ ), സുമിത (യൂണിവേഴ്സിറ്റി കാലിക്കറ്റ് )പന്തീരാങ്കാവ്, രാജേഷ് വടകര (ഐ സി ഐ സി ബാങ്ക് ), പ്രമോദ് കടവത്തൂർ.

സഹോദരങ്ങൾ: പരേതരായ ബാലൻ നമ്പ്യാർ,സരോജിനി അമ്മ (കരിയാട് ) ലക്ഷ്മി അമ്മ (കല്ലാച്ചി ).

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/354347/appukuttan-nambiar-passes-away)