---
title: "ഓർമ്മകൾ പുതുക്കി; എടച്ചേരിയിൽ കെ പി നാരായണനെ അനുസ്മരിച്ചു"
english_title: "Remembering KP Narayanan"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/354442/remembering-kp-narayanan"
published_at: "2026-04-20T16:04:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69e601e41bef9_nada8.jpg"
keywords: []
---

# ഓർമ്മകൾ പുതുക്കി; എടച്ചേരിയിൽ കെ പി നാരായണനെ അനുസ്മരിച്ചു

> **Lead Summary:** **എടച്ചേരി: [**എടച്ചേരി പഞ്ചായത്തിൽ കമ്മ്യൂണിസ്റ്റ് കർഷക തൊഴിലാളി പ്രസ്ഥാനം കെട്ടിപ്പടുക്കാൻ ത്യാകപൂണ്ണമായ പ്രവർത്തനം നടത്തിയ കെ പി നാരായണൻ്റെ 3 -ാം ചരമവാർഷികം സിപിഐ എം നേതൃത്വത്തിൽ ആചരിച്ചു.

## Article Content

**എടച്ചേരി: [**എടച്ചേരി പഞ്ചായത്തിൽ കമ്മ്യൂണിസ്റ്റ് കർഷക തൊഴിലാളി പ്രസ്ഥാനം കെട്ടിപ്പടുക്കാൻ ത്യാകപൂണ്ണമായ പ്രവർത്തനം നടത്തിയ കെ പി നാരായണൻ്റെ 3 -ാം ചരമവാർഷികം സിപിഐ എം നേതൃത്വത്തിൽ ആചരിച്ചു.

അനുസ്മരണം സിപിഐ എം ജില്ലാ സെക്രട്ടറിയേറ്റ് അംഗം പി പി ചാത്തു ഉദ്ഘാടനം ചെയ്തു. ടി വി ഗോപാലൻ അധ്യക്ഷനായി. ഏരിയാ സെക്രട്ടറി എ മോഹൻദാസ് , ഏരിയ കമ്മിറ്റി അംഗങ്ങളായ ടി അനിൽ കുമാർ,കെ കെ ദിനേശൻ എന്നിവർ സംസാരിച്ചു.

ലോക്കൽ സെക്രട്ടറി യു കെ ബാലൻ സ്വാഗതം പറഞ്ഞു.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/354442/remembering-kp-narayanan)