---
title: "പുളിയാവിലെ പൂവ്വോട്ടിൽ ഇബ്രാഹിം അന്തരിച്ചു"
english_title: " poovottil ibrahim passed away"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/354476/poovottil-ibrahim-passed-away"
published_at: "2026-04-20T21:48:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69e652000a511_obituary.jpg"
keywords: []
---

# പുളിയാവിലെ പൂവ്വോട്ടിൽ ഇബ്രാഹിം അന്തരിച്ചു

> **Lead Summary:** **നാദാപുരം : **പുളിയാവിലെ പൂവ്വോട്ടിൽ ഇബ്രാഹിം അന്തരിച്ചു. ഖബറടക്കം നാളെ ( ചൊവ്വ) രാവിലെ 8:30ന് പുളിയാവ് മഞ്ചേരി പള്ളി ഖബ്ർസ്ഥാനിൽ . ഭാര്യ : നസീമ കിടാരന്റവിട (തൃപ്പനങ്ങോട്ടൂർ )

## Article Content

**നാദാപുരം : **പുളിയാവിലെ പൂവ്വോട്ടിൽ ഇബ്രാഹിം അന്തരിച്ചു. ഖബറടക്കം നാളെ ( ചൊവ്വ) രാവിലെ 8:30ന് പുളിയാവ് മഞ്ചേരി പള്ളി ഖബ്ർസ്ഥാനിൽ . ഭാര്യ : നസീമ കിടാരന്റവിട (തൃപ്പനങ്ങോട്ടൂർ )

മക്കൾ :സഹദ് (ഖത്തർ ), സഅദിയ്യ, സന, സൻഹ ഫാത്തിമ (എം. ഐ. എം. എച്. എസ്. എസ്. പേരോട് ) മരുമകൻ : സാജിദ് (ചാലപ്പുറം ). സഹോദരങ്ങൾ : അമ്മദ് ഹാജി ഒ.പി (മരുന്നൊളി ), മാമി കൊടക്കാട്ട്, സാറ കുന്നോത്ത്, ജമീല പുതിയോട്ടിൽ, റംല തെഴുതാറ വീട്ടിൽ (ഇയ്യംകോട് ) പരേതനായ കുഞ്ഞബ്ദുല്ല,

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/354476/poovottil-ibrahim-passed-away)