---
title: "കറ്റോടി അമ്മദ് ഹാജി അന്തരിച്ചു"
english_title: "kattody ammad haaji passed away"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/354493/kattody-ammad-haaji-passed-away"
published_at: "2026-04-21T07:30:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69e6da4ea85c0_ammad_haji.jpg"
keywords: []
---

# കറ്റോടി അമ്മദ് ഹാജി അന്തരിച്ചു

> **Lead Summary:** കുന്നുമ്മൽ : കറ്റോടി അമ്മദ് ഹാജി അന്തരിച്ചു. പരേതനായ കുറ്റിയിൽ കുഞ്ഞബ്ദുള്ള ഹാജിയുടെ മകനാണ്. ഭാര്യ സുലൈഖ കൊറോത്തറേമ്മൽ ജാതിയേരി മക്കൾ: ശാക്കിറ, മുഫീദ, അഹമ്മദ് ബാസിൽ

## Article Content

കുന്നുമ്മൽ : കറ്റോടി അമ്മദ് ഹാജി അന്തരിച്ചു. പരേതനായ കുറ്റിയിൽ കുഞ്ഞബ്ദുള്ള ഹാജിയുടെ മകനാണ്. ഭാര്യ സുലൈഖ കൊറോത്തറേമ്മൽ ജാതിയേരി മക്കൾ: ശാക്കിറ, മുഫീദ, അഹമ്മദ് ബാസിൽ

ജാമാതാക്കൾ: അൻവർ ചാലിൽ തിരുവള്ളൂർ, നിസാർ ആലച്ചിയത്ത് കടമേരി, ഷാന നസ്രിൻ ഇടവലത്ത് ശാന്തിനഗർ. മയ്യിത്ത് നിസ്കാരം രാവിലെ പത്ത് മണിക്ക് കുന്നുമ്മൽ ജുമാമസ്ജിദിൽ

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/354493/kattody-ammad-haaji-passed-away)