---
title: "ചെറുകാവിൽ അമ്മത് അന്തരിച്ചു"
english_title: "cherukavil ammad passed away"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/354697/cherukavil-ammad-passed-away"
published_at: "2026-04-22T07:56:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69e8323284654_obituary.jpg"
keywords: []
---

# ചെറുകാവിൽ അമ്മത് അന്തരിച്ചു

> **Lead Summary:** നാദാപുരം: ചുവ്വത്ത് പരേതരായ അബ്ദുല്ലയുടെയും ബിയ്യാത്തുവിൻറെയും മകൻ താഴെ നരിപ്പറ്റ ചെറുകാവിൽ അമ്മത് അന്തരിച്ചു.

## Article Content

നാദാപുരം: ചുവ്വത്ത് പരേതരായ അബ്ദുല്ലയുടെയും ബിയ്യാത്തുവിൻറെയും മകൻ താഴെ നരിപ്പറ്റ ചെറുകാവിൽ അമ്മത് അന്തരിച്ചു.

ഭാര്യ: കെ.കെ. റസിയ ചേലക്കാട്. മക്കൾ: ധർവേഷ് (ഖത്തർ),ഫബി‌നാസ് (റൂബിയാൻ കല്ലാച്ചി), മിസ്‌രിയ.മരുമകൻ: സാബിത്ത് പൂമുഖം (ഖത്തർ)

സഹോദരങ്ങൾ:അസീസ്, അസ്മ, റസീന

ഖത്തർ കെ. എം.സി.സി ജില്ലാ വൈസ് പ്രസിഡണ്ട് കെ.കെ. ബഷീർ ഭാര്യാ സഹോദരനാണ്.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/354697/cherukavil-ammad-passed-away)