---
title: "വെള്ളൂർ ബാലിയിൽ താഴക്കുനി കമല അന്തരിച്ചു"
english_title: "vellur baliyil thazhekkuni kamala passed away"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/354698/vellur-baliyil-thazhekkuni-kamala-passed-away"
published_at: "2026-04-22T08:00:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69e833088de6d_obit.jpg"
keywords: []
---

# വെള്ളൂർ ബാലിയിൽ താഴക്കുനി കമല അന്തരിച്ചു

> **Lead Summary:** നാദാപുരം: വെള്ളൂർ ബാലിയിൽ താഴക്കുനി (ചാർത്താം കണ്ടിയിൽ) കമല അന്തരിച്ചു. ഭർത്താവ്: പരേതനായ കുമാരൻ. മക്കൾ: സുരേഷ്, ബിന്ദു, സുധീഷ് (സിപിഐ എം ഷിബിൻ നഗർ ബ്രാഞ്ച് അംഗം , കേരള പ്രവാസി സംഘം വെള്ളൂർ മേഖല കമ്മിറ്റി അംഗം) ., ബിജീഷ്. മരുമകൻ: കരുണാകരൻ ഓർക്കാട്ടേരി, സുനിത, ശരണ്യ, പരേതയായ നിധിന.

## Article Content

നാദാപുരം: വെള്ളൂർ ബാലിയിൽ താഴക്കുനി (ചാർത്താം കണ്ടിയിൽ) കമല അന്തരിച്ചു. ഭർത്താവ്: പരേതനായ കുമാരൻ. മക്കൾ: സുരേഷ്, ബിന്ദു, സുധീഷ് (സിപിഐ എം ഷിബിൻ നഗർ ബ്രാഞ്ച് അംഗം , കേരള പ്രവാസി സംഘം വെള്ളൂർ മേഖല കമ്മിറ്റി അംഗം) ., ബിജീഷ്. മരുമകൻ: കരുണാകരൻ ഓർക്കാട്ടേരി, സുനിത, ശരണ്യ, പരേതയായ നിധിന.

സഹോദരങ്ങൾ : പരേതരായ പൊക്കി, കല്യാണി , നാണു .

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/354698/vellur-baliyil-thazhekkuni-kamala-passed-away)