---
title: "തുണ്ടിയിൽ അബൂബക്കർ ഹാജി അന്തരിച്ചു"
english_title: "thundiyil abubakkar haji passed away"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/354850/thundiyil-abubakkar-haji-passed-away"
published_at: "2026-04-22T19:03:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69e8ce66c2899_death.jpg"
keywords: []
---

# തുണ്ടിയിൽ അബൂബക്കർ ഹാജി അന്തരിച്ചു

> **Lead Summary:** എടച്ചേരി: എടച്ചേരി നോർത്ത് ഗൾഫ് റോഡിലെ തുണ്ടിയിൽ അബൂബക്കർ ഹാജി അന്തരിച്ചു. ദീർഘകാലം ബഹ്‌റൈനിൽ വ്യാപാരി ആയിരുന്നു.

## Article Content

എടച്ചേരി: എടച്ചേരി നോർത്ത് ഗൾഫ് റോഡിലെ തുണ്ടിയിൽ അബൂബക്കർ ഹാജി അന്തരിച്ചു. ദീർഘകാലം ബഹ്‌റൈനിൽ വ്യാപാരി ആയിരുന്നു.

ഭാര്യ: പരേതനായ പടിഞ്ഞാറയിൽ മൊയ്തു മാസ്റ്റരുടെ മകൾ സഫിയ(റിട്ടേർഡ് അധ്യാപിക എടച്ചേരി നരിക്കുന്ന് യു .പി സ്‌കൂൾ). മക്കൾ: ഷംസുദ്ധീൻ (ദുബൈ),ഷംഷാദ് (ബഹ്റൈൻ), ഷഹനാദ് (ന്യൂക്ലിയസ് ഹെൽത്ത് കെയർ നാദാപുരം), റുഷ്‌ദ. മരുമക്കൾ:ലത്തീഫ് (വള്ള്യാട്) ,അമീറ (കല്ലേരി ), ഷാഹിമ (വാണിമേൽ ). അസ്‌ലഹ (മയ്യന്നൂർ).സഹോദരങ്ങൾ: പരേതയായ അയിശു കക്കൂഴിയിൽ, കുഞ്ഞാമി ഹജ്ജുമ്മ കക്കാടം പനോളി.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/354850/thundiyil-abubakkar-haji-passed-away)