---
title: "ചെലേരിക്കോമത്ത് മൊയ്തു ഹാജി അന്തരിച്ചു"
english_title: "Moidu Haji, a member of the Chelerikomat family, passed away."
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/355040/moidu-haji-a-member-of-the-chelerikomat-family-passed-away"
published_at: "2026-04-23T15:54:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69e9f3a38da3a_19.jpg"
keywords: []
---

# ചെലേരിക്കോമത്ത് മൊയ്തു ഹാജി അന്തരിച്ചു

> **Lead Summary:** **നാദാപുരം: [** ചാലപ്പുറത്തെ ചെലേരിക്കോമത്ത് മൊയ്തു ഹാജി അന്തരിച്ചു. ഭാര്യ: മറിയം.മക്കൾ:ആയിഷ, മഹമൂദ്( ദുബൈ), ബഷീർ (അധ്യാപകൻ എൻഎഎംഎച്ച്എസ്എസ് പെരിങ്ങത്തൂർ ) നസീമ.

## Article Content

**നാദാപുരം: [** ചാലപ്പുറത്തെ ചെലേരിക്കോമത്ത് മൊയ്തു ഹാജി അന്തരിച്ചു. ഭാര്യ: മറിയം.മക്കൾ:ആയിഷ, മഹമൂദ്( ദുബൈ), ബഷീർ (അധ്യാപകൻ എൻഎഎംഎച്ച്എസ്എസ് പെരിങ്ങത്തൂർ ) നസീമ.

ജാമാതാക്കൾ: മുഹമ്മദലി കോവുക്കൽ ഊരത്ത്, അസീസ് പുത്തൂച്ചാലിൽ കുളങ്ങരത്ത്, സുബൈദ പാനൂർ , റസീന അരൂര്

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/355040/moidu-haji-a-member-of-the-chelerikomat-family-passed-away)