---
title: "ഉദ്ഘാടനം രാവിലെ 9.30ന്; കല്ലാച്ചി ഗോൾഡ് പാലസ് നാളെ നവീകരിച്ച ഷോറൂമിലേക്ക്"
english_title: "Kallachi Gold Palace to renovated showroom tomorrow"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/35507/kallachi-gold-palace-to-renovated-showroom-tomorrow"
published_at: "2022-04-03T07:50:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/624904b53c667_gold.jpg"
keywords: []
---

# ഉദ്ഘാടനം രാവിലെ 9.30ന്; കല്ലാച്ചി ഗോൾഡ് പാലസ് നാളെ നവീകരിച്ച ഷോറൂമിലേക്ക്

> **Lead Summary:** ** നാദാപുരം : **15 വർഷത്തെ വിശ്വസ്തതയുമായി കല്ലാച്ചി ഗോൾഡ് പാലസ് നവീകരിച്ച ഷോറൂമിലേക്ക് . വൈവിധ്യമാർന്ന ഡിസൈനുകൾ ഏറ്റവും കുറഞ്ഞ പണിക്കൂലിയിൽ നൽകുന്ന ഗോൾഡ് പാലസ് ഉപഭോക്താക്കൾക്കിടയിൽ എന്നും വിശ്വസ്ത ജ്വല്ലറിയാണ്.

## Article Content

** നാദാപുരം : **15 വർഷത്തെ വിശ്വസ്തതയുമായി കല്ലാച്ചി ഗോൾഡ് പാലസ് നവീകരിച്ച ഷോറൂമിലേക്ക് . വൈവിധ്യമാർന്ന ഡിസൈനുകൾ ഏറ്റവും കുറഞ്ഞ പണിക്കൂലിയിൽ നൽകുന്ന ഗോൾഡ് പാലസ് ഉപഭോക്താക്കൾക്കിടയിൽ എന്നും വിശ്വസ്ത ജ്വല്ലറിയാണ്.

കല്ലാച്ചിയുടെ ഹൃദയഭാഗത്ത് മൽസ്യ മാർക്കറ്റിനടുത്ത് പ്രവർത്തിക്കുന്ന ഗോൾഡ് പാലസിൻ്റെ നവീകരിച്ച ഷോറൂമിൻ്റെ ഉദ്ഘാടനം ഏപ്രിൽ 4 തിങ്കളാഴ്ച്ച രാവിലെ 9.30 ന് നടക്കും.

ഗുണമേന്മയും, വിശ്വാസ്യതയും ,വൈവിധ്യമാർന്ന ഡിസൈനുകളുമായി ഉപഭോക്താക്കൾക്കിടയിൽ ജനപ്രിയ ജ്വല്ലറിയായ ഗോൾഡ് പാലസ് കൂടുതൽ തിളക്കവുമായി തിങ്കളാഴ്ച തുറക്കുമ്പോൾ ഏവരെയും ഷോറൂമിലേക്ക് സ്വാഗതം ചെയ്യുകയാണ് ഗോൾഡ് പാലസ് മാനേജ്മെൻറ്

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/35507/kallachi-gold-palace-to-renovated-showroom-tomorrow)