---
title: "പ്രവാസി ഭദ്രത വായ്പ; പാറക്കടവിൽ പ്രവാസി ധനസഹായ വിതരണം തുടങ്ങി"
english_title: "Expatriate financial assistance started at Parakkadavu"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/35511/expatriate-financial-assistance-started-at-parakkadavu"
published_at: "2022-04-03T08:25:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/62490cdf2af18_Untitled-1.jpg"
keywords: []
---

# പ്രവാസി ഭദ്രത വായ്പ; പാറക്കടവിൽ പ്രവാസി ധനസഹായ വിതരണം തുടങ്ങി

> **Lead Summary:** **പാറക്കടവ് : **സംസ്ഥാന സർക്കാർ പ്രവാസികൾക്കായി ഏർപ്പെടുത്തിയ വായ്പ പദ്ധതിയിൽ ധനസഹായ വിതരണം തുടങ്ങി. ചെക്യാട് ഗ്രാമപ്പഞ്ചായത്തിലെ കുടുംബശ്രീ സി.ഡി.എസിന്റെ നേതൃത്വത്തിൽ പ്രവാസി ഭദ്രത വായ്പ വിതരണം ചെയ്തു.

## Article Content

**പാറക്കടവ് : **സംസ്ഥാന സർക്കാർ പ്രവാസികൾക്കായി ഏർപ്പെടുത്തിയ വായ്പ പദ്ധതിയിൽ ധനസഹായ വിതരണം തുടങ്ങി. ചെക്യാട് ഗ്രാമപ്പഞ്ചായത്തിലെ കുടുംബശ്രീ സി.ഡി.എസിന്റെ നേതൃത്വത്തിൽ പ്രവാസി ഭദ്രത വായ്പ വിതരണം ചെയ്തു.

വായ്പയ്ക്ക് അപേക്ഷിച്ചവർക്ക് ചെക്ക് കൈമാറുന്ന ചടങ്ങ് ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് നസീമ കൊട്ടാരം ഉദ്ഘാടനം ചെയ്തു. സെക്രട്ടറി പി.വി. നിഷ, അസിസ്റ്റന്റ് സെക്രട്ടറി ബാബുരാജ്, ജെ.കെ. മഹിജ, റബിഷ കുമാരി, രമ്യ തുടങ്ങിവർ പങ്കെടുത്തു.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/35511/expatriate-financial-assistance-started-at-parakkadavu)