---
title: "റിട്ട.എഇഒ വാവള്ളോട്ട് അബ്ദുല്ല മാസ്റ്റർ അന്തരിച്ചു"
english_title: "Retired AEO Wavallot Abdullah Master passes away"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/355127/retired-aeo-wavallot-abdullah-master-passes-away"
published_at: "2026-04-24T10:01:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69eaf2b4b5dd6_Retired_AEO_Wavallot_Abdullah_Master_passes_away.jpg"
keywords: []
---

# റിട്ട.എഇഒ വാവള്ളോട്ട് അബ്ദുല്ല മാസ്റ്റർ അന്തരിച്ചു

> **Lead Summary:** നാദാപുരം : റിട്ടയേർഡ് എഇഒ വാവള്ളോട്ട് അബ്ദുല്ല മാസ്റ്റർ അന്തരിച്ചു. ഖബറടക്കം ഇന്ന് വൈകുന്നേരം 5: 30 ന് എളയടം മസ്ജിദുൽ അമാനിൽ. ഭാര്യ : കാളാം വീട്ടിൽ കദീശ. മക്കൾ നൗഷിഖ്. നൗഷത്ത്, നൂറ. മരുമക്കൾ : ഷംല എളയടം, സാജിദ് വൈത്തിരി, അജിനാസ് തണ്ണീർ പന്തൽ. സഹോദരങ്ങൾ : പോക്കർ, സാറ വാണിമേൽ, ബിയ്യാത്തു നമ്പ്യാതാം കുണ്ട് , അമ്മദ് കുട്ടി, സൂപ്പി, മൂസ, ഹമീദ്, ജമീല കക്കട്ടിൽ, സലീം

## Article Content

നാദാപുരം : റിട്ടയേർഡ് എഇഒ വാവള്ളോട്ട് അബ്ദുല്ല മാസ്റ്റർ അന്തരിച്ചു. ഖബറടക്കം ഇന്ന് വൈകുന്നേരം 5: 30 ന് എളയടം മസ്ജിദുൽ അമാനിൽ. ഭാര്യ : കാളാം വീട്ടിൽ കദീശ. മക്കൾ നൗഷിഖ്. നൗഷത്ത്, നൂറ. മരുമക്കൾ : ഷംല എളയടം, സാജിദ് വൈത്തിരി, അജിനാസ് തണ്ണീർ പന്തൽ. സഹോദരങ്ങൾ : പോക്കർ, സാറ വാണിമേൽ, ബിയ്യാത്തു നമ്പ്യാതാം കുണ്ട് , അമ്മദ് കുട്ടി, സൂപ്പി, മൂസ, ഹമീദ്, ജമീല കക്കട്ടിൽ, സലീം

(പുതിയോട്ടിൽ തറുവൈ ഹാജിയുടെ സഹോദര പുത്രനാണ് ) പരേതനായ കഥാകൃത്ത് അക്ബർ കക്കട്ടിൽ സഹോദരി ഭർത്താവാണ്.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/355127/retired-aeo-wavallot-abdullah-master-passes-away)