---
title: "വയനോളി പൊയിൽ അമ്മദ് ഹാജി നിര്യാതനായി "
english_title: "Ahmed Haji passed away "
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/35516/ahmed-haji-passed-away"
published_at: "2022-04-03T09:24:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/62491ab0aaa3d_death.jpg"
keywords: []
---

# വയനോളി പൊയിൽ അമ്മദ് ഹാജി നിര്യാതനായി 

> **Lead Summary:** **പാറക്കടവ് : **താനക്കോട്ടൂർ തെക്കുംമുറിയിലെ വയനോളി പൊയിൽ അമ്മദ് ഹാജി നിര്യാതനായി.

## Article Content

**പാറക്കടവ് : **താനക്കോട്ടൂർ തെക്കുംമുറിയിലെ വയനോളി പൊയിൽ അമ്മദ് ഹാജി നിര്യാതനായി.

ഭാര്യ: ബിയ്യാത്തു. മക്കൾ: സമീർ ഹസ്സൻ (ദുബൈ), ഫിർദൗസ് (ദുബൈ ), ആയിഷ (കടവത്തൂർ), സൈനബ (ഉമ്മത്തൂർ). മരുമക്കൾ: പരേതനായ ഇസ്മായിൽ (ഉതുക്കുമൽ) മുഹമ്മദ് ചന്ദ്രോത്ത് (ഉമ്മത്തൂർ).

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/35516/ahmed-haji-passed-away)