---
title: "അനുസ്മരണം ; അംബ്രാളി കേളപ്പൻ്റെ ഒന്നാം ചരമ വാർഷികം ആചരിച്ചു"
english_title: "Commemoration; First death anniversary of Ambrali Kelappan observed"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/355211/commemoration-first-death-anniversary-of-ambrali-kelappan-observed"
published_at: "2026-04-24T15:10:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69eb3bb5046de_ESDF.jpg"
keywords: []
---

# അനുസ്മരണം ; അംബ്രാളി കേളപ്പൻ്റെ ഒന്നാം ചരമ വാർഷികം ആചരിച്ചു

> **Lead Summary:** അരൂർ : **[** പെരുമുണ്ടച്ചേരി മേഖലയിൽ കോൺഗ്രസിനെ ശക്തിപ്പെടുത്തുന്നതിൽ മുൻ നിരയിൽ പ്രവർത്തിച്ച അംബ്രാളി കേളപ്പൻ്റെ ഒന്നാം ചരമ വാർഷികം കോൺഗ്രസ് വാർഡ് കമ്മറ്റിയുടെ നേതൃത്വത്തിൽ ആചരിച്ചു. വീട്ടുവളപ്പിലെ സ്മൃ‌തി മണ്ഡപത്തിൻ അയൽ വാസികളും ബന്ധുക്കളും പ്രവർത്തകരും പുഷ്പാർച്ചന നടത്തി.

## Article Content

അരൂർ : **[** പെരുമുണ്ടച്ചേരി മേഖലയിൽ കോൺഗ്രസിനെ ശക്തിപ്പെടുത്തുന്നതിൽ മുൻ നിരയിൽ പ്രവർത്തിച്ച അംബ്രാളി കേളപ്പൻ്റെ ഒന്നാം ചരമ വാർഷികം കോൺഗ്രസ് വാർഡ് കമ്മറ്റിയുടെ നേതൃത്വത്തിൽ ആചരിച്ചു. വീട്ടുവളപ്പിലെ സ്മൃ‌തി മണ്ഡപത്തിൻ അയൽ വാസികളും ബന്ധുക്കളും പ്രവർത്തകരും പുഷ്പാർച്ചന നടത്തി.

അനുസ്മരണ സമ്മേളനം പുറമേരി ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ്റ് പി ശ്രീലത ഉദ്ഘാടനം ചെയ്തു. സി . കെ ശാരിഷ് അധ്യക്ഷത വഹിച്ചു. കെ സജീവൻ,പി ഇ അജിത്ത്പി.എം നാണു.കെ പി ശ്രീധരൻ,സി. ടി. കെ അമ്മത്,എൻ കെ വിശ്വംഭരൻ,എടി ദാസൻ ,പി.ടി.കെ പ്രവീൺ എന്നിവർ പ്രസംഗിച്ചു,

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/355211/commemoration-first-death-anniversary-of-ambrali-kelappan-observed)