---
title: "കല്ലാച്ചി സ്വദേശി ദുബായിൽ അന്തരിച്ചു "
english_title: "Kallachi native passes away in Dubai"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/355277/kallachi-native-passes-away-in-dubai"
published_at: "2026-04-25T07:25:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69ec1f4182070_death_kallachi.jpg"
keywords: []
---

# കല്ലാച്ചി സ്വദേശി ദുബായിൽ അന്തരിച്ചു 

> **Lead Summary:** **നാദാപുരം: **കല്ലാച്ചിയിലെ പെരുവണ്ണൂർ മൂസ ഹാജിയുടെ മകൻ ഫാരിസ് ദുബായിൽ അന്തരിച്ചു .

## Article Content

**നാദാപുരം: **കല്ലാച്ചിയിലെ പെരുവണ്ണൂർ മൂസ ഹാജിയുടെ മകൻ ഫാരിസ് ദുബായിൽ അന്തരിച്ചു .

ഭാര്യ: റസീന ചാമപറമ്പത്ത് അഹമ്മദ് മുക്ക്.മക്കൾ: റജ ഫാത്തിമ, സഹറ ഫാത്തിമ.സഹോദരങ്ങൾ:നൗഫൽ, നജ്മ, ഫരീദ.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/355277/kallachi-native-passes-away-in-dubai)