---
title: "കൂമുള്ളി ഓമനഅമ്മ അന്തരിച്ചു"
english_title: "Koomuli Omanaamma passed away"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/355278/koomuli-omanaamma-passed-away"
published_at: "2026-04-25T07:28:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69ec20e276590_obituary.jpg"
keywords: []
---

# കൂമുള്ളി ഓമനഅമ്മ അന്തരിച്ചു

> **Lead Summary:** ഇരിങ്ങണ്ണൂർ: കച്ചേരി കൂമുള്ളി ഓമനഅമ്മ അന്തരിച്ചു. സംസ്കാരം ഇന്ന് ശനിയാഴ്ച രാവിലെ 10 മണിക്ക് വീട്ടുവളപ്പിൽ ഭർത്താവ്: പരേതനായ ഗോപാലകുറുപ്പ് .

## Article Content

ഇരിങ്ങണ്ണൂർ: കച്ചേരി കൂമുള്ളി ഓമനഅമ്മ അന്തരിച്ചു. സംസ്കാരം ഇന്ന് ശനിയാഴ്ച രാവിലെ 10 മണിക്ക് വീട്ടുവളപ്പിൽ ഭർത്താവ്: പരേതനായ ഗോപാലകുറുപ്പ് .

മക്കൾ: രമേശൻ (റിട്ട.എച്ച്. എം ഇ വി യു പി തൂണേരി, ഇന്ത്യൻ നാഷണൽ കോൺഗ്രസ് ഇരിങ്ങണ്ണൂർ മണ്ഡലംപ്രസിഡന്റ്‌) , രജിത, രതീശൻ, സതീശൻ (റിട്ട.അദ്ധ്യാപകൻ ഇരിങ്ങണ്ണൂർ എച്ച് എസ് എസ് )സത്യൻ (റിട്ട.ശിരസ്തദാർ ജില്ലാ കോടതി കല്പറ്റ), രേണുക മരുമക്കൾ: കുട്ടികൃഷ്ണൻ മണിയൂർ, ഗോപാലകൃഷ്ണൻ വടകര, രാജലക്ഷ്മി, മല്ലിക, വിജി, പരേതയായ ശാന്തി.

സഹോദരങ്ങൾ: ജാനകിയമ്മ, ലീലാമ്മ, പരേതയായ രോഹിണിയമ്മ,

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/355278/koomuli-omanaamma-passed-away)