---
title: "തൊടുവയിൽ സൂപ്പി ഹാജി അന്തരിച്ചു"
english_title: "Soopi Haji passes away in Thodua"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/355412/soopi-haji-passes-away-in-thodua"
published_at: "2026-04-25T17:33:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69ecad994706c_24.jpg"
keywords: []
---

# തൊടുവയിൽ സൂപ്പി ഹാജി അന്തരിച്ചു

> **Lead Summary:** **പാറക്കടവ് : [** ഉമ്മത്തൂരിലെ തൊടുവയിൽ താമസിക്കും കല്ലാച്ചി സൂപ്പി ഹാജി അന്തരിച്ചു. മയ്യിത്ത് നിസ്കാരം ഇന്ന് രാത്രി 8.30 പാറക്കടവ് ജുമുഅത്ത് പള്ളിയിൽ.

## Article Content

**പാറക്കടവ് : [** ഉമ്മത്തൂരിലെ തൊടുവയിൽ താമസിക്കും കല്ലാച്ചി സൂപ്പി ഹാജി അന്തരിച്ചു. മയ്യിത്ത് നിസ്കാരം ഇന്ന് രാത്രി 8.30 പാറക്കടവ് ജുമുഅത്ത് പള്ളിയിൽ.

ഭാര്യ : ആയിഷ ഹജ്ജുമ്മ. മക്കൾ :സൗദ, ഹാജറ, നിസാർ,നസീറ,ഷുഹൈബ്,ആഷിഫ്. മരുമക്കൾ: കെ പി അബു, ഇസ്മയിൽ മൂത്തോന കടവത്തൂർ, ഷസില, ആയിഷ, സാബിറ, കുഞ്ഞബ്ദുല്ല കോറോത്ത്.

സഹോദരങ്ങൾ: കല്ലിൽ ഷെയ്ക് തെരുവൻപറമ്പ്, പരേതരായ കുഞ്ഞബ്ദുള്ള, ആമി ചീറോത്ത്, അന്ത്രു ഹാജി.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/355412/soopi-haji-passes-away-in-thodua)