---
title: "മുതുവടത്തൂർ പച്ചോളത്തിൽ ചന്ദ്രി അന്തരിച്ചു"
english_title: "Chandri passed away in Pacholam, Muthuvadathur"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/355585/chandri-passed-away-in-pacholam-muthuvadathur"
published_at: "2026-04-26T17:16:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69edfc01cd60f_nada1.jpg"
keywords: []
---

# മുതുവടത്തൂർ പച്ചോളത്തിൽ ചന്ദ്രി അന്തരിച്ചു

> **Lead Summary:** **എടച്ചേരി: [** മുതുവടത്തൂർ പച്ചോളത്തിൽ പരേതനായ മലോൽ ചന്ദ്രന്റെ ഭാര്യ ചന്ദ്രി അന്തരിച്ചു. മക്കൾ: ബബീഷ് (അബുദാബി), ബിൻസി ( വില്യാപ്പള്ളി യു.പി സ്കൂൾ ).

## Article Content

**എടച്ചേരി: [** മുതുവടത്തൂർ പച്ചോളത്തിൽ പരേതനായ മലോൽ ചന്ദ്രന്റെ ഭാര്യ ചന്ദ്രി അന്തരിച്ചു. മക്കൾ: ബബീഷ് (അബുദാബി), ബിൻസി ( വില്യാപ്പള്ളി യു.പി സ്കൂൾ ).

മരുമക്കൾ: നിസി കുറുമ്പയിൽ, ലിനീഷ് കല്ലേരി (സി.ഐ.എസ് എഫ് , കണ്ണൂർ എയർപോർട്ട്). സഹോദരങ്ങൾ: രാധ തൂണേരി, വാസു ഇയ്യങ്കോട്, പരേതയായ ലീല ഓർക്കാട്ടേരി. സംസ്കാരം ഇന്ന് രാത്രി 10 മണിക്ക് വീട്ടുവളപ്പിൽ.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/355585/chandri-passed-away-in-pacholam-muthuvadathur)