---
title: "ചൂട്ട് കത്തിച്ച്‌ പ്രതിഷേധം സംഘടിപ്പിച്ച് യൂത്ത് കോൺഗ്രസ്"
english_title: "Youth Congress organizes protest by lighting a bonfire"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/355828/youth-congress-organizes-protest-by-lighting-a-bonfire"
published_at: "2026-04-27T20:22:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69ef786d9587b_Untitled-7_copy.jpg"
keywords: []
---

# ചൂട്ട് കത്തിച്ച്‌ പ്രതിഷേധം സംഘടിപ്പിച്ച് യൂത്ത് കോൺഗ്രസ്

> **Lead Summary:** നാദാപുരം : അപ്രഖ്യാപിത പവർകട്ടിനെതിരെ പാറക്കടവ് കെ എസ് ഇ ബി ഓഫീസിലേക്ക് ചൂട്ട് കത്തിച്ച് പ്രതിഷേധിച്ചു. യൂത്ത് കോൺഗ്രസ് ചെക്യാട് മണ്ഡലം കമ്മിറ്റിയാണ് പ്രതിഷേധം സംഘടിപ്പിച്ചത്. ബ്ലോക്ക്‌ കോൺഗ്രസ്‌ പ്രസിഡണ്ട്‌ മോഹനൻ പാറക്കടവ് ഉദ്ഘാടനം ചെയ്ത പരിപാടിയിൽ യൂത്ത് കോൺഗ്രസ്‌ മണ്ഡലം പ്രസിഡണ്ട്‌ സി പി അഖിൽ അധ്യക്ഷത വഹിച്ചു 

## Article Content

നാദാപുരം : അപ്രഖ്യാപിത പവർകട്ടിനെതിരെ പാറക്കടവ് കെ എസ് ഇ ബി ഓഫീസിലേക്ക് ചൂട്ട് കത്തിച്ച് പ്രതിഷേധിച്ചു. യൂത്ത് കോൺഗ്രസ് ചെക്യാട് മണ്ഡലം കമ്മിറ്റിയാണ് പ്രതിഷേധം സംഘടിപ്പിച്ചത്. ബ്ലോക്ക്‌ കോൺഗ്രസ്‌ പ്രസിഡണ്ട്‌ മോഹനൻ പാറക്കടവ് ഉദ്ഘാടനം ചെയ്ത പരിപാടിയിൽ യൂത്ത് കോൺഗ്രസ്‌ മണ്ഡലം പ്രസിഡണ്ട്‌ സി പി അഖിൽ അധ്യക്ഷത വഹിച്ചു 

മണ്ഡലം കോൺഗ്രസ്‌ പ്രസിഡണ്ട്‌ കെ കെ അബൂബക്കർ ഹാജി, നിസാർ കെ കെ എച്ച്, ഷഹൻ അശോക്, മജിഷ വി.കെ, സിയാദ് പാട്ടൊന്റവിട,സാലിഹ് പൊയിലി, അനിൽ കുമാർ ടി, സുധീർ കല്ലിൽ, ടി പി ബാലൻ എന്നിവർ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/355828/youth-congress-organizes-protest-by-lighting-a-bonfire)