---
title: "മടക്കൽ ദാമു അന്തരിച്ചു"
english_title: "Madakkal Damu passes away"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/356054/madakkal-damu-passes-away"
published_at: "2026-04-29T07:12:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69f1623bc9ce5_death.jpg"
keywords: []
---

# മടക്കൽ ദാമു അന്തരിച്ചു

> **Lead Summary:** വളയം: കാലിക്കോളുബ് മടാക്കൽ ദാമു 69 അന്തരിച്ചു. വളയത്തെ മുതിർന്ന ആർഎസ്എസ് പ്രവർത്തകനും അടിയന്തരാവസ്ഥ ക്കെതിരെ സമരം നയിച്ച് ആറു മാസക്കാലം ജയിൽവാസം അനുഭവിക്കുകയും ചെയ്തിട്ടുണ്ട്. ഭാര്യ ശാരദ, മക്കൾ , നിഷ . ഷിനോജ്, മരുമകൻ ബാബു .സഹേദരങ്ങൾ മടാക്കൽ നാണു, പരേതനായ കുമാരൻ, ബാലൻ

## Article Content

വളയം: കാലിക്കോളുബ് മടാക്കൽ ദാമു 69 അന്തരിച്ചു. വളയത്തെ മുതിർന്ന ആർഎസ്എസ് പ്രവർത്തകനും അടിയന്തരാവസ്ഥ ക്കെതിരെ സമരം നയിച്ച് ആറു മാസക്കാലം ജയിൽവാസം അനുഭവിക്കുകയും ചെയ്തിട്ടുണ്ട്. ഭാര്യ ശാരദ, മക്കൾ , നിഷ . ഷിനോജ്, മരുമകൻ ബാബു .സഹേദരങ്ങൾ മടാക്കൽ നാണു, പരേതനായ കുമാരൻ, ബാലൻ

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/356054/madakkal-damu-passes-away)