---
title: "ചീക്കോന്ന് നമ്പോടൻ കണ്ടി ആലി അന്തരിച്ചു "
english_title: "cheekkonn nambodan kandi aali passedaway"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/356242/cheekkonn-nambodan-kandi-aali-passedaway"
published_at: "2026-04-29T21:05:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69f22575a9bcb_obituary.jpg"
keywords: []
---

# ചീക്കോന്ന് നമ്പോടൻ കണ്ടി ആലി അന്തരിച്ചു 

> **Lead Summary:** **പുറമേരി: **ചീക്കോന്ന് നമ്പോടൻ കണ്ടി പരേതനായ കുഞ്ഞബ്ദുല്ലയുടെ മകൻ ആലി അന്തരിച്ചു.

## Article Content

**പുറമേരി: **ചീക്കോന്ന് നമ്പോടൻ കണ്ടി പരേതനായ കുഞ്ഞബ്ദുല്ലയുടെ മകൻ ആലി അന്തരിച്ചു.

ഭാര്യ: ഖദീജ മീത്തലെ പുനത്തിൽ.മക്കൾ : ഫഹദ്, ഫൗസിയ, ഫസീല. മരുമക്കൾ: അസീസ് വടക്കയിൽ വെള്ളൂർ, അമ്മത് പുതുക്കയം, മുനീജ ചേലക്കാട്.

സഹോദരങ്ങൾ: , അന്ത്രു, പരീദ്, മൊയ്തു, റാബിയ,

പരേതരായ അമ്മദ് ഹാജി, , ഹമീദ്, അഷ്‌റഫ്,

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/356242/cheekkonn-nambodan-kandi-aali-passedaway)